Film News

അദ്ദേഹമാണ് നീ ട്രൈ ചെയ്യൂ എന്ന് പറഞ്ഞ് ഉന്തിത്തള്ളി വിട്ടത്; ബഡായി ബംഗ്ലാവിലേക്ക് വന്നതിനെ കുറിച്ച് ആര്യ

ബഡായി ബംഗ്ലാവ് എന്ന മികച്ച റിയാലിറ്റി ഷോയിലൂടെ വന്ന് ശ്രദ്ധ നേടിയ താരമാണ് ആര്യ ബാബു . നിരവധി പരമ്പരകളില്‍ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും ജനശ്രദ്ധ ഏറ്റവും അതികം പിടിച്ചു പറ്റിയത് ബഡായി ബംഗ്ലാവിലൂടെയാണ്. നൃത്തം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിങ്, അവതാരക എന്നീ മേഘലകളിലെല്ലാം തിളങ്ങിയ നടി കൂടിയാണ് ആര്യ.

- Advertisement -

ആര്യ ഇപ്പോള്‍ തന്റെ ബഡായി ബംഗ്ലാവിന്റെ വിജയത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്. അതിലേക്ക് അവസരം വന്നപ്പോള്‍ രോഹിത് ആണ് നീ ട്രൈ ചെയ്യൂ എന്ന് പറഞ്ഞ് തെന്ന ഉന്തിത്തള്ളി വിട്ടതെന്ന് ആര്യ പറയുന്നു.


താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ. ബഡായി ബംഗ്ലാവിലേക്ക് അവസരം ലഭിപ്പോള്‍ ഞാന്‍ ആദ്യം നോ പറഞ്ഞതാണ്. എനിക്കിത് ചെയ്യാനാവില്ലെന്ന് പറഞ്ഞിരുന്നു. അതിന്റെ ഹിന്ദി ഷോ ഞാന്‍ കാണാറുണ്ടായിരുന്നു. അന്ന് ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമായിരുന്നു ഞാന്‍. അവര്‍ ഹിന്ദി പരിപാടികളാണ് കണ്ടിരുന്നത്. അര്‍ച്ചനയുടെ സീരിയല്‍ മാത്രമാണ് മലയാളത്തില്‍ ആകെ കാണുന്നത്. രോഹിത് നല്ല സപ്പോര്‍ട്ടീവാണ്, നീ ട്രൈ ചെയ്യൂ എന്ന് പറഞ്ഞ് എന്ന ഉന്തിത്തള്ളി വിട്ടത് രോഹിതാണ്. അതിലുള്ളവര്‍ ആരൊക്കെയാണെന്ന് ചോദിച്ചപ്പോഴേ എന്റെ കിളി പോയിരുന്നു ആര്യ പറഞ്ഞു.

അതേസമയം ഇതിന് പിന്നാലെ സീരിയലിലും സിനിമയിലും താരം അഭിനയിച്ചു. ബിഗ് ബോസിലേക്കും മത്സരിക്കാന്‍ ആര്യ എത്തിയിരുന്നു. ഷോയില്‍ വെച്ച് തന്റെ പ്രണയവും താരം വെളിപ്പെടുത്തി. എന്നാല്‍ പുറത്തുവന്നപ്പോള്‍ തന്റെ പ്രണയം പൊലിഞ്ഞെന്നും ആര്യ പറഞ്ഞു. ഇപ്പോള്‍ മകള്‍ക്കൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു ആര്യ.

 

Anusha

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

6 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

6 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

7 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

8 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

8 hours ago