Film News

പാരീസിലെ അവധിക്കാലം അടിച്ചുപൊളിച്ച് ബോളിവുഡിന്റെ ‘ക്യൂട്ട് കപ്പിൾസ് ‘! ഇത്ര പ്രായവിത്യാസമൊന്നും ഒരു പ്രശ്നമല്ല എന്ന് പ്രേക്ഷകർ.

ബോളിവുഡിലെ മിന്നും താരങ്ങളാണ് മലൈക അറോറയും അർജുൻ കപൂറും. നിരവധി ആരാധകർ ഉണ്ട് താരങ്ങൾക്ക്. സൽമാൻ ഖാന്റെ സഹോദരനായി വിവാഹിതനായിരുന്നു മലൈക. പിന്നീട് ഇരുവരും വേർപിരിയുകയുണ്ടായി. ഈ ബന്ധത്തിൽ ഒരു മകൻ ഉണ്ട് ദമ്പതികൾക്ക്. ഇതിനിടയിൽ ആയിരുന്നു അർജുനും ആയി മലൈ കയുടെ പ്രണയം. കടുത്ത പരിഹാസങ്ങൾക്ക് തുടക്കത്തിൽ താരങ്ങൾ വിധേയരായിരുന്നു.

- Advertisement -

എന്നാൽ ഇരുവരും ഇതൊന്നും കാര്യമാക്കി എടുത്തില്ല. വിമർശനങ്ങളോട് ഇവർ മുഖം തിരിച്ചു തന്നെ നിന്നു. ഇടയ്ക്കൊക്കെ അനാവശ്യ വിമർശനങ്ങൾക്ക് കടുത്ത മറുപടികളും ഇവർ നൽകി. പതുക്കെ പതുക്കെ കമിതാക്കൾക്കുള്ള ആരാധകരും വർദ്ധിച്ചുവന്നു. ഇരുവരും തമ്മിൽ പ്രായവ്യത്യാസം ഉണ്ട്. അർജുൻ ഇളയതാണ്. പക്ഷേ ബോളിവുഡിൽ ഇപ്പോൾ ഏറെ ആരാധകരുള്ള ദമ്പതികളിൽ ഒരു കൂട്ടർ ഇവരായിരിക്കും.

അർജുൻ കപ്പൂരിന്റെ ജന്മദിനം ആഘോഷമാക്കുവാൻ വേണ്ടി കഴിഞ്ഞദിവസം ഇരുവരും പാരീസിലേക്ക് പറന്നിരുന്നു. ഇവിടെ എത്തിയശേഷം പിറന്നാളാഘോഷിക്കുന്ന ചില ചിത്രങ്ങൾ ഇരുവരും പങ്കുവയ്ക്കുകയും ചെയ്തു. ഇപ്പോൾ ഇതാ പുതിയ ചില ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. പാരീസിലെ തന്നെ അവധിക്കാല ആഘോഷങ്ങളുടെ പുതിയ ചിത്രങ്ങളാണ് ഇവ.

ഈഫൽ ടവർ ബാഗ്രൗണ്ട് ആക്കി അർജുൻ കപൂർ പകർത്തി സെൽഫി ഇതിൽ ശ്രദ്ധേയം. നല്ല ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് പൊതുവേ പ്രേക്ഷകരുടെ അഭിപ്രായം. ഇത്തരത്തിലുള്ള കൂടുതൽ ചിത്രങ്ങൾ ഇരുവരും പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകർ ആണ് ഇതിന് ഇപ്പോൾ കമൻറുകൾ നൽകുന്നത്. 46 വയസ്സാണ് മലൈകയ്ക്ക് ഉള്ളത്. അർജുൻ കപൂർ 35 കാരനാണ്.

Abin Sunny

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

2 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

2 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

8 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

14 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

24 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

24 hours ago