മലയാളത്തിലെ മികച്ച നായികമാരിൽ ഒരാളാണ് അനുശ്രീ. നാട്ടിൻപുറത്തിന്റെ നന്മ ഒട്ടും കൈമോശം വരാതെ ഇന്നും ആ പഴയ ആളായിത്തന്നെ തുടരുന്ന നടി എന്നും എന്നും മറ്റുള്ളവർക്ക് പ്രജോദനമാണ്.
ലോക്ഡൗണില്‍ സുന്ദരിയായി നടി അനുശ്രീ. ഇന്നലെ ദീപം തെളിയിച്ച ഫോട്ടോ പങ്കുവെച്ചതിനുപിന്നാലെ രാവിലെ മനോഹര സുദിനവും നേര്‍ന്നു. ചെമ്ബകപ്പു മൊട്ടിനുള്ളില്‍ വസന്തം വന്നു.. എന്നു പറഞ്ഞുള്ള ക്യാപ്ഷനോടുകൂടിയാണ് ഫോട്ടോ പങ്കുവെച്ചത്.
വെളുത്ത കുര്‍ത്തയണിഞ്ഞ അനുശ്രീയെ കാണാന്‍ ക്യൂട്ടായിരിക്കുന്നു. കൈയ്യില്‍ ഒരു പൂവും പിടിച്ചു നില്ക്കുന്ന ഫോട്ടോ. പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം പോലെ ഐക്യം തെളിയിക്കാന്‍ ഇന്നലെ അനുശ്രീയും ദീപം തെളിയിച്ചിരുന്നു.
മുഖ്യമന്ത്രിക്ക് എതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം.മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം…
മലയാളികൾക്ക് പരിചിതമായ തരമാണ് ഇടവേള ബാബു.അമ്മയുടെ സെക്രട്ടറി ആയി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ആ സ്ഥാനത്ത് ഇടവേള ബാബു ഉണ്ട്.ഇപ്പോഴിതാ…
നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്.പോലീസ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥറെ യുവതി പറ്റിച്ചിട്ടുണ്ട്.ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്.…
മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് ശ്വേത മേനോൻ.വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോനിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം വന്നിരിക്കുന്നത്.താരത്തിന്റെ വാക്കുകൾ…
മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.താരത്തിന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മത്ത് സിനിമയെ കുറിച്ചും…
ബിഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥിയായെത്തിയത് സായ് കൃഷ്ണയ്ക്ക് ഒരു തരത്തിൽ വിനയായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.സായ് കൃഷ്ണയുണ്ടാക്കിയ…