Film News

അനുശ്രീയുടെ പുതിയ ചിത്രങ്ങൾ കണ്ടോ? ശ്രദ്ധിച്ചു നോക്കിയാൽ ചിത്രങ്ങൾക്ക് ചില പ്രത്യേകതകൾ കാണാം, കണ്ടുപിടിക്കാമോ? കാര്യമറിഞ്ഞപ്പോൾ അഭിനന്ദനങ്ങളുമായി പ്രേക്ഷകർ.

മലയാളത്തിലെ മുൻനിര നടിമാരിലൊരാളാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറുന്നത്. ഫഹദ് ഫാസിൽ ആയിരുന്നു ഈ ചിത്രത്തിൽ നായകനായി എത്തിയത്. ലാൽജോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ അനുശ്രീയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു തുടക്കക്കാരിയുടെ യാതൊരു പകർച്ച കളും ഇല്ലാതെയാണ് അനുശ്രീ ഈ കഥാപാത്രം കൈകാര്യം ചെയ്തത്.

- Advertisement -

അതിനാൽ തന്നെ താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് പറയാം. ഇന്ന് നിരവധി ആരാധകരുള്ള മുൻനിര നടിയാണ് അനുശ്രീ. സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം അനുശ്രീ സജീവമാണ്. നിരവധി ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നുണ്ട്. ഇടക്ക് തൻറെ വിശേഷങ്ങൾ പങ്കു വയ്ക്കാനും താരം മറക്കാറില്ല.

നിരവധി ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന നടി കൂടിയാണ് അനുശ്രീ. ഒരുപക്ഷേ കഴിഞ്ഞ ലോക്ഡൗണിൽ ഏറ്റവുമധികം ഫോട്ടോ ഷൂട്ട് ചെയ്തത് അനുശ്രീ ആയിരിക്കും. ഇപ്പോഴിതാ അനുശ്രീയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഈ ചിത്രത്തിലെ ചില പ്രത്യേകതകളുണ്ട് എന്താണെന്ന് നോക്കി കണ്ടു പിടിക്കാൻ പറ്റുമോ?

ചിത്രത്തിൽ അനുശ്രീ തിരിച്ചിരിക്കുന്ന വസ്ത്രങ്ങൾ കണ്ടില്ലേ. താരം സ്വയം ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ആണ് ഇവ. എന്തായാലും സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മേക്കപ്പ് ചെയ്തത് താനാണ് എന്ന് താരം പറയുന്നു.

Abin Sunny

Recent Posts

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

1 hour ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

2 hours ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

2 hours ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

7 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

8 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

19 hours ago