Film News

വീട്ടിലെ നാത്തൂന്‍ ഗര്‍ഭിണി ആയാലുള്ള ഗുണങ്ങള്‍ പലതാണ്, അനുശ്രീയുടെ പോസ്റ്റ് വൈറലാകുന്നു !!

മലയാളത്തിന്റെ യുവ നായികമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ജനപ്രിയ നായികയാണ് അനുശ്രീ. വളരെ പെട്ടന്നായിരുന്നു ഈ നായികയുടെ ഉയർച്ച, ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിലൂടെ ആയിരുന്നു അനുശ്രീയുടെ അരങ്ങേറ്റം. ചിത്രം വലിയ വിജയമായതോടുകൂടി അനുശ്രീയുടെ ഭാവി തെളിഞ്ഞു, താരം തിരക്കുള്ള നായികയായിമാറി. ഇപ്പൊ സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ അനുശ്രീ ആരാധകർക്കായി ഫോട്ടോകളും വിശേഷങ്ങളും പങ്ക് വെക്കാറുണ്ട്.

- Advertisement -

അത്തരത്തിൽ അനുശ്രീ പങ്ക് വെച്ച ഒരു പോസ്റ്റാണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ ചർച്ച, അനുശ്രീയുടെ ചേട്ടന്റെ വിവാഹം സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു, ഇപ്പോൾ അനുശ്രീയുടെ നാത്തൂൻ ഗർഭിണിയാനു, അതിനു പിന്നാലെ രസകരമായ പോസ്റ്റുമായി അനുശ്രീ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്,

 

ഇപ്പോള്‍ കുടുംബത്തിലെ സന്തോഷവാര്‍ത്ത അറിയിച്ച്‌ നടി അനുശ്രീ രംഗത്തെത്തിയിരിക്കയാണ്. നാത്തൂന്‍ ഗര്‍ഭിണിയാണെന്നും കുടുംബാംഗങ്ങളെല്ലാം സന്തോഷത്തിലാണെന്നുമായിരുന്നു നടി സമൂഹമാധ്യമത്തിലൂടെഅറിയിച്ചത്. വീട്ടിലെ നാത്തൂന്‍ ഗര്‍ഭിണി ആയാലുള്ള ഗുണങ്ങള്‍ പലതാണ്. നമ്ബര്‍ വണ്‍ പലഹാരങ്ങള്‍, നമ്ബര്‍ 2 പഴങ്ങള്‍. ബാക്കി വഴിയെ പറയാം, അടിപൊളി, അടിപൊളി’.സന്തോഷ വാര്‍ത്ത പങ്കുവച്ച്‌ അനുശ്രീ കുറിച്ചു. പലഹാരങ്ങളുടേയും പഴങ്ങളുടേയും ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.നിരവധി പേരാണ് അനുശ്രീയുടെ പോസ്റ്റിനു താഴെ ആശംസകളുമായി എത്തിയത്.

Athul

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

5 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

6 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

7 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

7 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

8 hours ago