Film News

എത്ര നാളായി കണ്ടിട്ട്, ഒന്ന് ഈ വഴി പോയിക്കൂടെ; ഫ്ളോറില്‍ വെച്ച് വിഷ്ണുവിന് കത്ത് എഴുതി അനുസിത്താര

നടി അനു സിത്താരയോട് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ് ആരാധകര്‍ക്ക്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രം നടിക്ക് ലഭിച്ചു. കൂടുതലും നാടന്‍ വേഷങ്ങളിലാണ് അനുവിനെ മലയാളികള്‍ കണ്ടിട്ടുള്ളത്. സിനിമയിലാണെങ്കില്‍ പോലും അത്തരം വേഷങ്ങള്‍ക്ക് യോജിക്കുന്ന കഥാപാത്രങ്ങളാണ് അനുവിനെ ലഭിച്ചിട്ടുള്ളത്.

- Advertisement -


വയനാട്ടുകാരിയായ അനു ലോക്ഡൗണ്‍ സമയത്ത് ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. ഇതിലൂടെ തന്റെ നാട്ടിലെ വിശേഷം , അതുപോലെ തന്റെ വിഷ്ണു ഏട്ടനൊപ്പമുള്ള വീഡിയോ താരം പങ്കുവയ്ക്കാറുണ്ട്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിഷ്ണുവിന്റെയും അനുവിന്റെ വിവാഹം. ആ പ്രണയകഥ എല്ലാം വിശദമായി അനുസിത്താര പറഞ്ഞിരുന്നു.

ഇപ്പോള്‍ അനു ഫ്ളോറില്‍ വച്ച് ഭര്‍ത്താവ് വിഷ്ണുവിന് കത്ത് എഴുതിയിരിക്കുകയാണ്. വിഷ്ണുവിനെ പഴയ കാമുകനായി സങ്കല്‍പിച്ച് കൊണ്ടാണ് താരം കത്ത് എഴുതിയത്. നടി എഴുതിയ കത്ത് ഇങ്ങനെ.

:”ഹായ് വിഷ്ണു ഏട്ടാ, സുഖമാണോ.. എത്ര നാളായി കണ്ടിട്ട്. ഒന്ന് ഈ വഴി പോയിക്കൂടെ. പോവുമ്പോള്‍ ഹോണ്‍ അടിച്ചാല്‍ മതി. ഞാന്‍ പുറത്ത് വന്ന് നിന്നോളാം. പിന്നെ രണ്ട് ഡയറി മില്‍ക്ക് വാങ്ങിയിട്ട് മതിലിന് ഇപ്പുറത്തേക്ക് എറിയണേ.. എന്ന് സ്നേഹത്തോടെ അനു” ഇതായിരുന്നു അനുവിന്റെ കത്ത്.

 

 

Anusha

Recent Posts

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ജാസ്മിൻ ജനപ്രിയതയിൽ ഒന്നാംസ്ഥാനത്തെത്തി? 6 കാരണങ്ങൾ ഇതാ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…

3 hours ago

മലദ്വാരത്തിലൂടെ യുവതി ഒളിപ്പിച്ചു കടത്തിയത് 1 കിലോയോളം വരുന്ന സ്വർണം, മാർക്കറ്റ് വില ലക്ഷങ്ങൾ, യുവതി കടത്തുവാൻ ഉപയോഗിച്ച മാർഗ്ഗങ്ങൾ ഇങ്ങനെ

മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ട് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയതിന് ഒരു…

4 hours ago

വൈറലായി ആനന്ദ് അംബാനിയുടെയും രാധികയുടെയും സേവ് ദി ഡേറ്റ് ക്ഷണക്കത്ത്, വിവാഹ തീയതിയും 3 ദിവസമായി നടത്തുന്ന ചടങ്ങിലെ ഡ്രസ്സ് കോഡും ഇതിൽ പരാമർശിക്കുന്നു

ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…

4 hours ago

വിജയ് ചിത്രം ഗോട്ടിൻ്റെ ചിത്രീകരണ ലൊക്കേഷനിൽ വൻസ്ഫോടനം, ജയറാം ഉൾപ്പെടെയുള്ളവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു, പരിഭ്രാന്തിയിൽ പരിസരവാസികൾ, ജില്ലാ മജിസ്ട്രേറ്റും കളക്ടറും വിശദീകരണം തേടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…

5 hours ago

നടി ശാലിൻ സോയയുടെ കാമുകൻ അറസ്റ്റിൽ, “പ്രിയപ്പെട്ടവനെ, ധൈര്യമായിട്ടിരിക്കുക” എന്നുപറഞ്ഞ് ആശ്വസിപ്പിച്ച് നടി, കാമുകിനെതിരെ പോലീസ് ചുമത്തിയത് ഗുരുതരമായ 6 വകുപ്പുകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…

6 hours ago