Film News

എന്റെ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും ഞാന്‍ ആദ്യം പറയുന്ന എന്റെ കൂട്ടുകാരി; പിങ്കിയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് അനുശ്രീ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ഇപ്പോള്‍ തന്റെ അടുത്ത സുഹൃത്തും മേക്കപ്പ് ആര്‍ടിസ്റ്റുമായ പിങ്കി വിശാലിന് പിറന്നാളാശംസ അറിയിച്ചുള്ള അനുശ്രീയുടെ പോസ്റ്റാണ് വൈറലാവുന്നത്. 2 വര്‍ഷം മുന്‍പായിരുന്നു പിങ്കി സ്ത്രീയായി മാറിയത്. പെണ്ണാകാനുള്ള സര്‍ജറിക്ക് ശേഷം 8 മാസം കൂടപ്പിറപ്പിനെ പോലെ തന്നെ പരിചരിച്ചത് അനുശ്രീയായിരുന്നുവെന്ന് മുന്‍പ് പിങ്കി പറഞ്ഞിരുന്നു.

- Advertisement -


ഹാപ്പി ബര്‍ത്ത് ഡേ പിങ്കിക്കുട്ടി. എന്റെ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും ഞാന്‍ ആദ്യം പറയുന്ന എന്റെ കൂട്ടുകാരി. എല്ലാ ചെറിയ കാര്യങ്ങളും, വലിയ കാര്യങ്ങളും ഞാന്‍ പറയുന്ന എന്റെ കൂട്ടാളി. എന്റെ കൂടപ്പിറപ്പ്. ജീവിതത്തിലെ നിന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചിട്ട് ഇന്ന് രണ്ടു വര്‍ഷം. ഇനിയും ഇനിയും നിന്റെ എല്ലാ ആഗ്രഹങ്ങളും ഓരോന്നായി സാധിക്കട്ടെ. എന്നോടൊപ്പം നീ എന്നും ഇങ്ങനെ ചേര്‍ന്ന് നിക്കട്ടെ. ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ എന്നായിരുന്നു അനുശ്രീ കുറിച്ചത്. പോസ്റ്റിന് താഴെയായി സ്‌നേഹം അറിയിച്ച് പിങ്കിയും എത്തിയിരുന്നു.


അമ്മയുടെ വയറ്റില്‍ നിന്നും ആണായിട്ടാണ് ജന്മം കൊണ്ടതെങ്കിലും പിന്നീടുള്ള വളര്‍ച്ചയില്‍ ഉള്ളില്‍ അവളൊരു പെണ്ണെന്നുള്ള സത്യം മനസ്സിലാക്കിയ നിമിഷം മുതല്‍ നീ അനുഭവിച്ച വേദനകളും അവഗണനകളും എത്രത്തോളം ആയിരുന്നെന്ന് നീ പറഞ്ഞു എനിക്കറിയാം. എല്ലാം സഹിച്ചും, ക്ഷമിച്ചും, അനുഭവിച്ചും,എന്റെ പിങ്കി കുട്ടി ഒരു പെണ്ണായിട്ടു ഇന്നേക്ക് ഒരു വര്‍ഷം. ഹാപ്പി ഫസ്റ്റ് ബര്‍ത്ത് ഡേ, അവളുടെ ഈ ആഗ്രഹം നിറവേറ്റാന്‍ അവളുടെ കൂടെ നിന്ന എല്ലാവര്‍ക്കും നല്ലതു വരുത്തെണമേ എന്ന പ്രാര്‍ത്ഥന എന്നും എന്റെ മനസില്‍ ഉണ്ടാകും.


ഒരു കാര്യം എപ്പോഴും ഓര്‍ക്കുക, മിന്നുന്നതെല്ലാം പൊന്നല്ല. ഒരു പെണ്‍കുട്ടി എന്ന നിലയില്‍ 16 വയസുകാരിയുടെ ആഗ്രഹങ്ങളും, മോഹങ്ങലും ,ചാപല്യങ്ങളും നിന്നെ തെറ്റായ കൂട്ടുകെട്ടില്‍ എത്തിക്കാതിരിക്കട്ടെ. വന്ന വഴി മറക്കാതെ ഇരിക്കട്ടെ. വ്യക്തിത്വം മറന്നു ജീവിക്കാതെ ഇരിക്കട്ടെ. എല്ലാ നന്മകളും പ്രിയ സുഹൃത്തിന് എന്നായിരുന്നു കഴിഞ്ഞ വര്‍ഷം അനുശ്രീ പിങ്കിയെക്കുറിച്ച് കുറിച്ചത്.

 

 

 

 

 

 

 

 

Anusha

Recent Posts

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

37 mins ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

2 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

2 hours ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

2 hours ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

14 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

14 hours ago