Social Media

ക്യൂട്ട് ചിത്രം പങ്കുവെച്ച് അനു മോള്‍; ചിത്രത്തിന് താരം കൊടുത്ത ക്യാപ്ഷന്‍ ഒന്ന് കാണേണ്ടത് തന്നെ

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനുമോള്‍. പരമ്പരകളില്‍ സജീവമായ താരത്തെ സ്റ്റാര്‍ മാജിക്കിലൂടെയാണ് ആരാധകര്‍ അടുത്തറിയുന്നത്. ഷോയിലെ സ്ഥിരം മത്സരാര്‍ത്ഥികളില്‍ ഒരാളായ അനുവിന്റെ സംസാരവും കുട്ടിത്തരം നിറഞ്ഞ കളിയെല്ലാം പ്രേക്ഷകര്‍ക്ക് വലിയ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയി സജീവമായ നടി തന്റെ പുത്തന്‍ ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ നടി ഇപ്പോള്‍ പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്.

- Advertisement -

ചുവന്ന ഫ്രോക്ക് ധരിച്ച ചിത്രമാണ് നടി ഇന്‍സ്റ്റാഗ്രാം വഴി പങ്കുവെച്ചത്. ചിത്രത്തില്‍ അനുവിനെ കാണാന്‍ വളരെ ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം. ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. മുന്‍പും ഇത്തരത്തിലുള്ള ചിത്രം നടി പോസ്റ്റ് ചെയ്തിരുന്നു. അന്നും നല്ല അഭിപ്രായങ്ങളാണ് ആരാധകരില്‍ നിന്നും ഉണ്ടായത്.

കുറച്ച് നാളുകളായി അനുവിന്റെ വിവാഹം ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചില ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അനുവിന്റെ വിവാഹം ഉറപ്പിച്ചു വരന്‍ ഇതാണ് എന്നൊക്കെയുള്ള ചര്‍ച്ച പൊടിപ്പൊടിച്ചത്. എന്നാല്‍ ചിത്രത്തിലുള്ളത് തന്റെ സുഹൃത്താണെന്നും ഇപ്പോള്‍ വിവാഹം ഇല്ലെന്നും നടി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.

ഇതിന് പിന്നാലെ സ്റ്റാര്‍ മാജികിലെ മറ്റൊരു മത്സരാര്‍ത്ഥിയായ തങ്കച്ചനെയും അനുവിനെയും കൂട്ടിചേര്‍ത്ത് ചില പ്രണയ കഥകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. വേദിയില്‍ നിന്നു പരിപാടിയുടെ ഭാഗമായി എടുത്ത ചില വീഡിയോകളും പങ്കുവെച്ച് കൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇരുവരും പ്രണയത്തിലാണെന്നും വൈകാതെ വിവാഹം കഴിക്കുമെന്നുള്ള കഥകളാണ് പ്രചരിച്ചത്.

സ്റ്റാര്‍ മാജികില്‍ തങ്കച്ചന്‍ എന്ന ആരാധകരുടെ തങ്കുവും അനുവും തമ്മിലാണ് ഒട്ടുമിക്ക പരിപാടികള്‍ക്കും ജോഡികളായി എത്താര്‍, മാത്രമല്ല പ്രണയ പശ്ചാതലത്തില്‍ ചില വീഡിയോകളും ഇവര്‍ ഇറക്കിയിരുന്നു. ഇതിന് പിന്നാലെ സ്റ്റാര്‍ മാജികിലെ മത്സരാത്ഥികള്‍ തന്നെ ഇരുവരെയും ട്രോളാന്‍ തുടങ്ങിയിരുന്നു. വേദിയില്‍ നിന്നു തുടങ്ങിവെച്ച ട്രോള്‍ സോഷ്യല്‍ മീഡിയ കൂടെ ഏറ്റുപിടിച്ചപ്പോള്‍ കഥകളും പ്രചരിക്കാന്‍ തുങ്ങി.

സംഭവങ്ങള്‍ക്ക് പിന്നാലെ അനു ലൈവില്‍ വന്ന് പ്രതികരിച്ചിരുന്നു. ആദ്യമെല്ലാം തമാശയായാണ് കണ്ടതെന്നും ഇപ്പോള്‍ കഥയുടെ വഴി മാറി  സഞ്ചരിക്കുന്നതിനെക്കുറിച്ച് നടി പറഞ്ഞു. തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആണെന്നും  രണ്ടുപേര്‍ക്കിടയിലും പ്രണയമൊന്നും ഇല്ലെന്നും താരങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു.

Anusha

Recent Posts

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

3 hours ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

4 hours ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

4 hours ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

6 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

8 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

10 hours ago