Film News

മൂന്ന് കോടി ചിലവഴിച്ച് ഒരുക്കുന്ന അനു ജോസഫിന്റെ പുതിയ വീട് കണ്ടോ

അവതാരികയും അഭിനേത്രിയുമായെല്ലാം കഴിവ് തെളിയിച്ച താരമാണ് അനു ജോസഫ്. ഇന്ന് യൂട്യൂബ് ചാനലിലൂടെയാണ് തന്റെ വിശേഷം പങ്കുവെച്ച് അനു എത്താര്‍. ഇപ്പോള്‍ തന്റെ പുതിയ വീടിനെ കുറിച്ചാണ് അനു പറയുന്നത്. മൂന്ന് കോടി രൂപയുടെ അഡാര്‍ വീടാണ് അനു വയ്ക്കുന്നത്. കോടികള്‍ ചിലവഴിച്ച് ഒരുക്കുന്ന വീടിന് നിരവധി പ്രത്യേകതകളുമുണ്ട്.

- Advertisement -


വീടിന്റെ പണി കഴിയാര്‍ ആയി. അനുവിന്റെ വീട് 5500 സ്‌ക്വയര്‍ ഫീറ്റാണ് . പുറത്തുനിന്നും കാണുമ്പോള്‍ തന്നെ വീടിന്റെ പ്രത്യേകത മനസിലാകും. പണി ഇപ്പോള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. അയ്യായിരത്തി അഞ്ഞൂറ് സ്‌ക്വയര്‍ ഫീറ്റില്‍ ഒറ്റ ബെഡ് റൂം ഉള്ള വീടാണ് ഇത്. ഒരു ഓഫീസ് പര്‍പ്പസിനും ഉപയോഗിക്കാനാകും. ഷൂട്ടിങ് പര്‍പ്പസിനുമൊക്കെ വീട്ടില്‍ സ്ഥലമുണ്ടാകുമെന്നും വീഡിയോയില്‍ താരം പറയുന്നു.

കാസര്‍ഗോഡുകാരിയാണ് അനു. എന്നാല്‍ ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ തിരുവനന്തപുരത്താണ് അനു താമസിക്കുന്നത്. നടിയുടെ മാതാപിതാക്കളും സഹോദരിയും കാസര്‍കോട് തന്നെയാണ് നില്‍ക്കുന്നത്. ഇപ്പോള്‍ യൂട്യൂബ് ചാനലിലാണ് താരം തിളങ്ങുന്നത്.

കാര്യം നിസ്സാരം എന്ന പരമ്പരയിലെ അനുവിന്റെ കഥാപാത്രം ശ്രദ്ധനേടിയിരുന്നു. അനു ജോസഫ് എന്ന നടിയെ പ്രേക്ഷകരുമായി കൂടുതല്‍ അടുപ്പിച്ചതും ഈ പരമ്പര തന്നെ.

 

 

Anusha

Recent Posts

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

10 mins ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

14 mins ago

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

25 mins ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

33 mins ago

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

13 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

14 hours ago