Film News

പല കാര്യങ്ങളും അവൾ എന്നോട് തുറന്നു പറഞ്ഞതാണ്, റെക്കോർഡ് ചെയ്യുവാൻ ആയിരുന്നു പോയത് എങ്കിലും അതൊന്നും ഷൂട്ട് ചെയ്യാൻ തോന്നിയില്ല, അതിനൊരു കാരണവുമുണ്ട് – വെളിപ്പെടുത്തലുമായി അനു ജോസഫ്

കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു അമ്പിളിയുടെയും ആദിത്യൻ്റെയും വിവാഹ മോചനം. അമ്പിളി ആരോപിച്ചിരുന്നത് ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആയിരുന്നു. ഇതേ തുടർന്ന് തൻറെ അക്കൗണ്ടിൽ നിന്ന് ആദിത്യൻ്റെ എല്ലാ ചിത്രങ്ങളും അമ്പിളി ഡിലീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ തനിക്ക് വധ ഭീഷണിയുണ്ടെന്ന് താരം വെളിപ്പെടുത്തി. അമ്പിളിക്ക് പിന്തുണയുമായി താരത്തിൻ്റെ കൗൺസിലറും രംഗത്തെത്തി.

- Advertisement -

ഇതോടെ വിവാദം ചൂടു പിടിക്കുകയും ചെയ്തു. പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു അമ്പിളി. കഴിഞ്ഞ ദിവസമാണ് ആദിത്യന് കോടതി ജാമ്യം അനുവദിച്ചത്. ഇതിനിടയിൽ തനിക്ക് സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി അമ്പിളിയും എത്തിയിരുന്നു. പ്രശസ്ത സീരിയൽ നടിയായ അനു ജോസഫിൻറെ യൂട്യൂബ് ചാനലിൽ കൂടിയായിരുന്നു ഇത്. ഇപ്പോൾ അനു കുറച്ചു കാര്യങ്ങൾ തുറന്നു പറയുകയാണ്.

അമ്പിളിയുടെ കുടുംബവുമായി തനിക്ക് നേരത്തേ തന്നെ ബന്ധമുണ്ട്. പ്രശ്നം അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയി. അപ്പോൾ തന്നെ അവളെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. മറ്റൊരു ഷൂട്ട് കഴിഞ്ഞു വന്ന സമയമായിരുന്നു അത്. നേരിൽ കാണാം എന്ന് കരുതി കയറിയതായിരുന്നു വീട്ടിൽ. സംസാരിച്ചു കഴിഞ്ഞപ്പോൾ ഈ കാര്യങ്ങളൊക്കെ തങ്ങളുടെ ചാനലിൽ പറയാൻ പറ്റുമോ എന്ന് ചോദിച്ചിരുന്നു. അവൾ സമ്മതിക്കുകയും ചെയ്തു. അപ്പോൾ തന്നെ അത് ഷൂട്ട് ചെയ്യുകയും ചെയ്തു. എന്നാൽ അതൊന്നും താൻ റെക്കോർഡ് ചെയ്തില്ല. ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തില്ല. അതിന് തനിക്ക് വ്യക്തമായ കാരണമുണ്ട്.

താൻ അമ്പിളിയെ വെച്ച് ചാനൽ റേറ്റിംഗ് കൂട്ടുകയാണെന്ന് പലരും പറഞ്ഞിരുന്നു. വലിയ വിഷമമാണ് അത് ഉണ്ടാക്കിയത്. അത് ഞാൻ തന്നെയാണ് പിന്നീട് അവൾ പറഞ്ഞതൊന്നും ചാനൽ വഴി പുറത്തു വിടാത്തത്. അനു ജോസഫ് വ്യക്തമാക്കുന്നു. ഗാർഹിക പീഡനത്തിന് അമ്പിളി ആദിത്യനെതിരെ കംപ്ലൈൻറ് കൊടുത്തത്.

Athul

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

1 hour ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

1 hour ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

13 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

14 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

14 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

16 hours ago