Film News

ഈ മനുഷ്യന്‍ ഇതിലും തൃപ്തനാകും; ആഗ്രഹിച്ച സ്ഥാനം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് താരം

ബിഗ് ബോസ് സീസണ്‍ മൂന്നിലെ ശക്തമായ മത്സരാര്‍ത്ഥിയാണ് അനൂപ് കൃഷ്ണ. ബിഗ് ബോസില്‍ നിന്നും താന്‍ ആഗ്രഹിച്ച സ്ഥാനം നേടാന്‍ അനൂപിന് കഴിഞ്ഞു. ടോപ് ഫൈവില്‍ ഇടം നേടിയ താരത്തെ അഭിനന്ദിച്ച് നിരവധി പേരാണ് വന്നത്. ഇപ്പോള്‍ അനൂപിനെക്കുറിച്ച് വിഷ്ണു പ്രകാശ് പോസ്റ്റ് ചെയ്ത കുറിപ്പ് ആണ് വൈറലായി മാറിയത്.

- Advertisement -

ചങ്കൂറ്റത്തോടെ ഒറ്റയ്ക്ക് നിന്ന് കളിച്ചു. തെറ്റുകളോട് വേണ്ട രീതിയില്‍ എതിര്‍ത്തു . വ്യക്തി വൈരാഗ്യം ഇല്ലാതെ പുറത്തും അകത്തും ഒരു പോലെ കളിക്കുന്ന മല്‍ത്സരാര്‍ത്ഥി. പരദൂഷണ കമ്മിറ്റിയിലും, പ്രവചന കൂട്ടായ്മയിലും നില്‍ക്കാതെ, കിട്ടിയ അവസരത്തെ എല്ലാവരേക്കാളും നന്നായി വിനിയോഗിച്ചു. ഒരു ഗെയിംഷോയില്‍ ഞങ്ങളുടെ വിജയി – നന്നായി ഗെയിം കളിക്കുന്നവനാണ് .

ദാരിദ്ര്യം പറയുന്നവരും, സിംപതിക്കു വേണ്ടി കെട്ടിച്ചമച്ച കഥയുണ്ടാക്കുന്നവരും അല്ല. അത് ഗെയിം കളിക്കുന്നവനാണ് . ടോപ് ഫൈവ് .. 5 ആം സ്ഥാനം … അനൂപ് കൃഷ്ണന്‍ .. ഈ മനുഷ്യന്‍ ഇതിലും തൃപ്തനാകും. മറുചോദ്യങ്ങളില്ലാതെ. പുഞ്ചിരിച്ചു കൊണ്ട്.. സാധാരണക്കാരില്‍ സാധാരണക്കാരനായ കലാകാരന്‍ അനൂപ് കൃഷ്ണന്‍ ഇങ്ങനെയായിരുന്നു കുറിപ്പ്.

ഫിനാലെ വേദിയില്‍ മോഹന്‍ലാലിനൊപ്പം താനുമുണ്ടാവുമെന്നും, ആ ദിവസമാണ് തന്റെ ലക്ഷ്യമെന്നും അനൂപ് പറഞ്ഞിരുന്നു. അന്ന് തനിക്കൊപ്പമായി മണിക്കുട്ടനും ഉണ്ടാവുമെന്നും അനൂപ് പറഞ്ഞിരുന്നു. അത് യാഥാര്‍ത്ഥ്യമാക്കിയ അനൂപിന് ആശംസാ പ്രവാഹം ആണ് വന്നുകൊണ്ടിരിക്കുന്നത്.

 

 

 

Anusha

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

5 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

5 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

6 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

6 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

6 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

7 hours ago