Film News

നടൻ അനിൽ മുരളി അന്തരിച്ചു

മലയാള ചലച്ചിത്രതാരം അനില്‍ മുരളി അന്തരിച്ചു. കരള്‍ സംബന്ധിയായ അസുഖത്തെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 1993ല്‍ കന്യാകുമാരി ഒരു കവിത എന്ന ചിത്രത്തില്‍ ആരംഭിച്ച അഭിനയജീവിതം അവസാനം പുറത്തിറങ്ങിയ ഫൊറന്‍സിക് എന്ന ചിത്രം വരെ എത്തി നില്‍ക്കുമ്പോഴാണ് മരണമെത്തിയത്. മലയാളത്തിന് പുറമെ ഏതാനും തമിഴ് ചിത്രങ്ങളിലും രണ്ട് തെലുങ്ക് ചിത്രങ്ങളിലും അനില്‍ മുരളി വേഷമിട്ടു. സുമയാണ് ഭാര്യ. ആദിത്യയും അരുന്ധതിയും മക്കള്‍.

- Advertisement -
Web Desk 2

Share
Published by
Web Desk 2

Recent Posts

യുദ്ധം ബിഗ് ബോസ് വീടിന് പുറത്തേക്ക്, ജാൻമണിയെ അധിക്ഷേപിക്കുന്ന കൂട്ടത്തിൽ മേക്കപ്പ് കലാകാരന്മാരെ മുഴുവൻ ആക്ഷേപിച്ച അഖിൽ മാരാർക്ക് കനത്ത മറുപടിയുമായി അപ്സരയുടെ ഭർത്താവ് ആൽബി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആൽബി ഫ്രാൻസിസ്. ടെലിവിഷൻ മേഖലയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി പരിപാടികളുടെ സംവിധായകൻ ആണ്…

26 mins ago

സാക്ഷാൽ മുഖ്യമന്ത്രി കുടുംബസമേതം, ഒപ്പം മോഹൻലാലും യൂസഫലിയും മറ്റ് വിഐപികളും – കേരളത്തിലെ പ്രമുഖർ എല്ലാം അണിനിരന്നത് ഏത് പരിപാടിക്കാണ് എന്ന് മനസ്സിലായോ?

മലയാളികൾ എല്ലാം വളരെ സർപ്രൈസ് ആയിട്ടാണ് ഇന്ന് ജയറാമിന്റെ മകൾ പാർവതിയുടെ വിവാഹവാർത്ത കേട്ടത്. നേരത്തെ തന്നെ മകളുടെ വിവാഹത്തെക്കുറിച്ച്…

56 mins ago

വിജയ് സിനിമ നിരസിച്ച അജിത്ത് സിനിമയ്ക്ക് ഡേറ്റ് നൽകി തെലുങ്ക് താരം ശ്രീലീല, കാരണം അറിഞ്ഞ് രോഷാകുലരായി വിജയ് ആരാധകർ, ഈ ചെറിയ പ്രായത്തിൽ ഇത്രയും അഹങ്കാരം വേണോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീലീല. തെലുങ്കിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇവർ. വളരെ ചെറിയ പ്രായത്തിൽ തന്നെ…

1 hour ago

സത്യമറിയാതെ ഡ്രൈവറെ പിന്തുണച്ചവർ ഒക്കെ എവിടെ? കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി റോഷ്നാ, ആരോപണങ്ങൾക്ക് തെളിവായി ചിത്രങ്ങളും പുറത്തുവിട്ടു

കേരളത്തിൽ ഇപ്പോൾ വലിയ വിവാദമായി മാറിക്കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവർ കൃഷ്ണയും തമ്മിലുള്ള പ്രശ്നം.…

1 hour ago