Film News

കറുപ്പ് ഗൗണില്‍ ബോളിവുഡ് നായികമാരെ വെല്ലും ഗ്ലാമറസ് ലുക്കില്‍ അനിഖാ സുരേന്ദ്രന്‍

മലയാളം, തമിഴ് ഭാഷകളിലൂടെ അറിയപ്പെടുന്ന ഒരു ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് അനിഖാ സുരേന്ദ്രന്‍. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച അനിഖ പിന്നീട് മറ്റു ഭാഷാ ചിത്രങ്ങളിലേക്ക് പോവുകയായിരുന്നു.

- Advertisement -

മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം രണ്ട് സിനിമകളില്‍ അഭിനയിച്ചപ്പോള്‍ തമിഴില്‍ അജിത്തിനൊപ്പവും രണ്ട് സിനിമകളില്‍ വേഷമിട്ടു. അജിത്തിന് ഒപ്പം രണ്ട് സിനിമകളില്‍ എത്തിയതോടെയാണ് തമിഴിലും ഈ താരത്തിന് വലിയ ആരാധകരെ ലഭിച്ചത്.

ഇടയ്ക്കിടെ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോള്‍ നടി പങ്കുവെച്ച ഫോട്ടോ ആണ് വൈറല്‍ ആവുന്നത്. അനിഖയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കറുപ്പ് ഗൌണില്‍ ഗ്ലാമറസ് ലുക്കിലാണ് താരം എത്തുന്നത്. കറുപ്പില്‍ വളരെ അട്രാക്ടീവായാണ് അനിഖ എത്തുന്നത്. ചിത്രങ്ങള്‍ ഇരും കൈയ്യും നീട്ടി സ്വീകരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ലാലേട്ടന്റെ ഛോട്ടാ മുംബൈയില്‍ ചെറിയ റോളില്‍ അഭിനയിച്ച് പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജയറാം നായകനായി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നുവെന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച് അനിഖ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് താരത്തിന് കൈനിറയെ ഓഫറുകളായിരുന്നു.

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

19 mins ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

35 mins ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

48 mins ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

1 hour ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

1 hour ago