Categories: featured

ചുരിദാറില്‍ സിംപിള്‍ ലുക്കില്‍ അനശ്വര രാജന്‍ എത്തിയപ്പോള്‍, അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രം

ബാലതാരമായി അഭിനയ ലോകത്തേക്ക് കടന്നുവന്ന നടിയാണ് അനശ്വര രാജന്‍. പിന്നാലെ മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ കൂടെ എല്ലാം നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ അനശ്വരക്ക് സാധിച്ചു . സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് അനശ്വര. ഇടയ്ക്കിടെ വേറിട്ട ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചു യുവനടി എത്താറുണ്ട്. എന്നാല്‍ താരത്തിന്റെ ചില ചിത്രങ്ങളെല്ലാം വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഷോട്ട്‌സും, ടോപും ധരിച്ച ചിത്രം എല്ലാം പങ്കുവെച്ചതോടെ അനശ്വര രാജിനെ വിമര്‍ശിച്ച് നിരവധി പേരാണ് എത്തിയത്.

- Advertisement -

ഇപ്പോഴിതാ നാടന്‍ ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് തരാം. അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ എത്തിയ അനശ്വരയുടെ ചിത്രങ്ങളാണ് വൈറല്‍ ആകുന്നത്. ചുരിദാറില്‍ ആണ് അനശ്വര ഇത്തവണ തിളങ്ങിയിരിക്കുന്നത്. സിംപിള്‍ ലുക്കിലാണ് താരം എത്തിയത്.

ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചുകൊണ്ടാണ് അനശ്വരയുടെ തുടക്കം. സ്‌കൂളില്‍ പഠിയ്ക്കുന്ന കാലത്ത് മോണോആക്ടിലും നാടകങ്ങളിലുമൊക്കെ പങ്കെടുത്തിരുന്നു താരം. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര സിനിമാ അഭിനയം തുടങ്ങിയത്. 2017-ല്‍ റിലീസായ ഉദാഹരണം സുജാതയില്‍ മഞ്ജുവാരിയറുടെ മകളായിട്ടാണ് അനശ്വര അഭിനയിച്ചത്. ഉദാഹരണം സുജാതയ്ക്കു ശേഷം എവിടെ ആയിരുന്നു അനശ്വരയുടെ രണ്ടാമത്തെ ചിത്രം.

2019 ല്‍ പുറത്തിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ആണ് ശ്രദ്ധേയമായ താരത്തിന്റെ മറ്റൊരു സിനിമ. മൈക്ക് ആണ് അനശ്വര രാജിന്റെ റിലീസ് ചെയ്യാനുള്ള പുതിയ സിനിമ . കണ്ണൂര്‍ ജില്ലക്കാരിയാണ് അനശ്വര രാജന്‍.

 

Anusha

Recent Posts

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

4 mins ago

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

2 hours ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

2 hours ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

13 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

14 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

14 hours ago