Celebrity news

ഞാന്‍ സെക്‌സി ഫോട്ടോഷൂട്ട് ചെയ്യും. പക്ഷേ ഇപ്പോള്‍ ആ മൂഡിലല്ല, മൂഡ് വന്നാല്‍ ചെയ്യും. കമന്റ് ഇടുന്നവരോട് ആരോടും ഇതുവരെ ഞാന്‍ പ്രതികരിച്ചിട്ടില്ല. എന്ത് പറഞ്ഞാലും അവര്‍ നന്നാവാന്‍ പോകുന്നില്ല.

ചുരുക്കം സിനിമകളിൽ അഭിനയിച്ചു കൊണ്ട് മലയാളി മനസിൽ ഇടംകയറിയ താരമാണ് അനാർക്കലി.സെലിബ്രിറ്റികള്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തെ കുറിച്ച് താരം ഇപ്പോൾ സംസാരിക്കുന്നുണ്ട്.ആറ് വര്‍ഷം മുന്‍പ്, ആനന്ദം ചെയ്തതിനു പിന്നാലെ ചെയ്ത അമല എന്ന സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് സോഷ്യല്‍ മീഡിയ കമന്റുകളെ കുറിച്ച് അനാര്‍ക്കലി പ്രതികരിച്ചത്.നേരത്തെയൊക്കെ എന്ത് ഫോട്ടോ പോസ്റ്റ് ചെയ്താലും നെഗറ്റീവ് കമന്റുകള്‍ ഉണ്ടാവുമൊയിരുന്നു. ഇടയ്ക്ക് സെക്‌സി ഫോട്ടോഷൂട്ട് ഒക്കെ ചെയ്യണം എന്ന് ആഗ്രഹിച്ചാലും, മതി എന്തിനാണ് വെറുതേ എന്നാലോചിക്കും. കമന്റ് പേടിച്ചിട്ടാണോ എന്ന് ചോദിച്ചാല്‍ എനിക്കങ്ങനെ കമന്‍സിനെ പേടിയൊന്നും ഇല്ല. അതിനെ ഞാന്‍ മൈന്റ് ചെയ്യാറില്ല. എനിക്ക് മൂഡില്ല എന്നതാണ് കാര്യം.

- Advertisement -

മറ്റൊന്ന്,ഞാന്‍ സെക്‌സി ഫോട്ടോഷൂട്ട് ചെയ്യും. പക്ഷേ ഇപ്പോള്‍ ആ മൂഡിലല്ല, മൂഡ് വന്നാല്‍ ചെയ്യും. എന്ത് പോസ്റ്റ് ചെയ്താലും നെഗറ്റീവ് കമന്റ് ഇടുന്നവരോട് ആരോടും ഇതുവരെ ഞാന്‍ പ്രതികരിച്ചിട്ടില്ല. എന്ത് പറഞ്ഞാലും അവര്‍ നന്നാവാന്‍ പോകുന്നില്ല. പിന്നെ എന്തിനാണ് അതിനോട് പ്രതികരിച്ച് സമയം കളയുന്നത്. സമയം മാത്രമല്ല, അതിനോട് പ്രതികരിക്കാന്‍ പോയാല്‍ നമ്മുടെ സ്ട്രസ്സും കൂടും. പിന്നെ എന്തിനാണ് വെറുതേ,നെഗറ്റീവ് കമന്റുകള്‍ കാണുമ്പോള്‍ വിഷമം തോന്നും, പിന്നെ അങ്ങ് ഒഴിവാക്കും. എന്തെങ്കിലും പോസ്റ്റ് ചെയ്ത് വിവാദമായിട്ട് മാറ്റിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ഉണ്ട് എന്നായിരുന്നു അനാര്‍ക്കലിയുടെ മറുപടി. ഒരിക്കല്‍ കാളിയായിട്ട് ഒരു ഫോട്ടോ ഷൂട്ട് ചെയ്തിരുന്നു. അത് അവരുടെ കമ്യൂണിറ്റിയുടെ വിശ്വാസത്തെ വ്രണപ്പെടുത്തി എന്ന് പറഞ്ഞപ്പോള്‍ അത് നീക്കം ചെയ്ത് മാപ്പ് പറഞ്ഞു.

നിറത്തിന്റെ പേരിലും ജാതിയുടെ പേരിലുമുള്ള വേര്‍തിരിവ് സിനിമയില്‍ മാത്രമല്ല, എല്ലാ ഇന്റസ്ട്രിയിലും ഉണ്ട്. സിനിമയില്‍ വന്ന കാലത്ത് എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അത് മാത്രമല്ല, നായികയായി വരുന്ന നടിമാര്‍ക്കും, ചെറിയ റോളുകളിലേക്ക് വരുന്ന നടിമാര്‍ക്കും രണ്ട് തരം ട്രീറ്റ്‌മെന്റാണ് സെറ്റില്‍ ലഭിയ്ക്കുന്നത്.

Anusha

Recent Posts

പിണറായി വിജയന് മൈക്കിനോട് പോലും അരിശം.ഈ പെരുമാറ്റ രീതി മാറിയേ പറ്റൂ. ഇത് കമ്മ്യൂണിസ്റ്റുകാരന് ചേർന്നതല്ല;സിപിഎം പത്തനംതിട്ട

മുഖ്യമന്ത്രിക്ക് എതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം.മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം…

3 hours ago

ലാലേട്ടന്റെ മനസിലും അപകടത്തിന്റെ തോന്നലുണ്ടായി.എന്ന് അദ്ദേഹം ഫോൺ വിളിച്ച് പറഞ്ഞത് ഇതാണ്;ഇടവേള ബാബു

മലയാളികൾക്ക് പരിചിതമായ തരമാണ് ഇടവേള ബാബു.അമ്മയുടെ സെക്രട്ടറി ആയി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ആ സ്ഥാനത്ത് ഇടവേള ബാബു ഉണ്ട്.ഇപ്പോഴിതാ…

4 hours ago

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കും.ഹണിട്രാപ്പിലൂടെ പൊലീസുകാരെയടക്കം കബളിപ്പിച്ചു; ഐഎസ്ആർഒ ഉദ്യോഗസ്ഥ ചമഞ്ഞ് ലക്ഷങ്ങൾ തട്ടി

നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്.പോലീസ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥറെ യുവതി പറ്റിച്ചിട്ടുണ്ട്.ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്.…

4 hours ago

ആണത്തവും തറവാടിത്തവുമൊക്കെ അച്ഛന് ഇഷ്ടമാണ്.ഞങ്ങൾ തമ്മിൽ സ്നേഹമല്ലായിരുന്നു; അച്ഛനോട് സംസാരിച്ചത് ശ്രീ ആണ്

മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് ശ്വേത മേനോൻ.വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോനിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം വന്നിരിക്കുന്നത്.താരത്തിന്റെ വാക്കുകൾ…

5 hours ago

അതിനായി അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയെ ഫോളോ ചെയ്യുന്നു.നമുക്കെല്ലാം എന്റെ വീട് എന്റെ കാർ എന്നുള്ള ചിന്തകളുള്ളപ്പോൾ അദ്ദേഹത്തിന് എന്റെ നാട് എന്നാണ് ചിന്ത

മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.താരത്തിന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മത്ത് സിനിമയെ കുറിച്ചും…

5 hours ago

കാറിൽ ഒരുമിച്ചിരുന്ന് റിവ്യൂ ചെയ്യാൻ ഭാര്യയും കൂട്ടുകാരനും വരുന്നില്ലെങ്കിൽ കണ്ണാപ്പിയും കാട്ടുതീയും പെങ്ങളൂ‌ട്ടിയും റിവ്യൂ ചെയ്യ്.പരിഹാസവുമായി സോഷ്യൽ മീഡിയ

ബി​ഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥിയായെത്തിയത് സായ് കൃഷ്ണയ്ക്ക് ഒരു തരത്തിൽ വിനയായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.സായ് കൃഷ്ണയുണ്ടാക്കിയ…

6 hours ago