Film News

മുസ്ലിങ്ങൾക്ക് രണ്ടും നാലും ഒക്കെ കെട്ടാമല്ലോ, എന്നാൽ ഇത് അങ്ങനെയല്ല – ആരോപണങ്ങൾക്ക് മറുപടിയുമായി അനാർക്കലി മരയ്ക്കാർ

അനാർക്കലി മരയ്ക്കാർ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ്. താരം അഭിനയ രംഗത്തെത്തുന്നത് ആനന്ദം എന്ന ചിത്രത്തിലൂടെയാണ്. ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്. യുവ തലമുറയ്ക്ക് ഇടയിൽ അനാർക്കലിയെ പോപ്പുലർ ആക്കുന്നതിൽ ഈ ചിത്രം വലിയ പങ്കു വഹിച്ചു എന്ന് പറയാം. പിന്നീട് താരം നായികയായും അരങ്ങേറി.

- Advertisement -

നായികയായി അനാർക്കലി അരങ്ങേറുന്നത് മന്ദാരം എന്ന ചിത്രത്തിലൂടെയാണ്. ആസിഫ് അലിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഉയരേ എന്ന ഹിറ്റ് ചിത്രത്തിലും താരം ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പാർവതി ആണ് ഈ ചിത്രത്തിൽ നായികാ വേഷം അവതരിപ്പിച്ചത്. ചുരുക്കം ചിത്രങ്ങളിലൂടെ തൻറെതായ സ്ഥാനം ഇൻഡസ്ട്രിയിൽ ഉറപ്പിച്ചിരിക്കുന്നു താരം. സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം സജീവമാണ് അനാർക്കലി.

ഇക്കഴിഞ്ഞ ദിവസമായിരുന്നു അനാർക്കലിയുടെ വാപ്പയുടെ രണ്ടാം വിവാഹം. ഇതിൻറെ വിശേഷങ്ങൾ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു. തൻറെ സഹോദരിയായ ലക്ഷ്മിക്കൊപ്പം ആണ് താരം വിവാഹത്തിനെത്തിയത്. ഈ വാർത്ത പങ്കുവെച്ചതിന് പിന്നാലെ നിരവധി സന്ദേശങ്ങൾ താരത്തിന് ലഭിച്ചിരുന്നു. ഇപ്പോൾ അതിന് എല്ലാം മറുപടിയായി എത്തിയിരിക്കുകയാണ് അനാർക്കലി. വിവാഹ മോചനത്തിന് ശേഷമാണ് വാപ്പ രണ്ടാമത് വിവാഹം കഴിച്ചത് എന്ന് വ്യക്തമാക്കി താരം. താരം പറയുന്നത് ഇങ്ങനെ. വാപ്പയുടെ സുഹൃത്ത് ഒരു സ്റ്റോറി പങ്കു വെച്ചിരുന്നു. ഒരുപാടുപേർ ഇക്കാര്യം ചർച്ച ചെയ്തു. തീർത്തും ഒരു സാധാരണ കാര്യം ആയാണ് എനിക്ക് തോന്നിയത്. വാപ്പയേ രണ്ടാമത് കെട്ടിക്കാൻ ഞാനും സഹോദരിയും ആലോചിച്ചതാണ്. പക്ഷേ മൂപ്പർ തന്നെ ആളെ കണ്ടു പിടിച്ചു കൊണ്ടുവന്നു. മുസ്ലീങ്ങൾക്ക് രണ്ട് ഒക്കെ കെട്ടാം. പക്ഷേ ഇത് അങ്ങനെയല്ല കേട്ടോ. ഡിവോഴ്സ് ആയിട്ടാണ് വിവാഹം കഴിച്ചത്. താരം പറഞ്ഞു.

തൻറെ ഉമ്മ ഒരു സൂപ്പർ കോൾ ടൈപ്പാണ്. മൂപ്പത്തിക്ക് ഇതിലൊന്നും ഒരു വിഷമവുമില്ല. ഓരോരുത്തർക്കും വ്യക്തിപരമായ താൽപര്യം ഉണ്ടാവുമല്ലോ എന്നാണ് മൂപ്പത്തിയുടെ പക്ഷം. ഉമ്മ സങ്കടപ്പെട്ടിരിക്കയാണ് എന്ന് നിങ്ങൾ കരുതണ്ട. അനാർക്കലി പറഞ്ഞു. വാപ്പയുടെ നിക്കാഹിൻറെയും മറ്റു ചിത്രങ്ങളും താരം കഴിഞ്ഞ ദിവസം പങ്കു വച്ചിരുന്നു. വാപ്പ വിവാഹം കഴിച്ച തൻ്റെ കൊച്ചുമ്മയുടെ ചിത്രങ്ങളും താരം പങ്കുവെച്ചു. നിയാസ് എന്നാണ് അനാർക്കലിയുടെ പിതാവിൻറെ പേര്. ലൈല പി എന്നാണ് നിയാസിൻ്റെ ആദ്യ ഭാര്യയുടെ പേര്. ഇന്ന് ഒരു സ്പെഷ്യൽ ഒക്കേഷൻ ആണെന്ന് പറഞ്ഞ് ആണ് താരം ചിത്രങ്ങൾ പങ്കു വെച്ചത്. വാപ്പ ടെൻഷനിൽ ആണെന്നും താരം കുറിക്കുകയുണ്ടായി.

Athul

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

3 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

4 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

4 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

4 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

4 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

5 hours ago