Categories: featured

മുതലയെ വരിഞ്ഞുമുറുക്കി അനക്കോണ്ട; ജീവന്‍മരണപോരാട്ടം; വിഡിയോ

ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളില്‍ ഒന്നാണ് അനക്കോണ്ട. ചില അനക്കോണ്ടകള്‍ക്ക് മുപ്പതടിവരെ നീളവും 550 പൗണ്ട് വരെ ഭാരവുമുണ്ടാകും. അങ്ങനെ ഒരു അനാക്കോണ്ടയും ഒരു മുതലയും തമ്മിലുള്ള ജീവന്‍മരണ പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

- Advertisement -

 

ഒരു ഭീമന്‍ അനക്കോണ്ട ഒരു മുതലയെ വരിഞ്ഞു മുറുക്കുന്നതാണ് വിഡിയോയില്‍. ബ്രസീലില്‍ നിന്നുമാണ് ഈ രംഗം പകര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അമേരിക്കയിലെ ഇന്ത്യാനയില്‍ നിന്നുള്ള കിം സള്ളിവനാണ് ഈ രംഗം ക്യാമറയില്‍ പകര്‍ത്തിയത്. എന്നാല്‍, ഇപ്പോള്‍ ഈ വിഡിയോ ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്.

കുയാബ നദിയുടെ തീരത്ത് നിന്നാണ് ഈ രംഗം പകര്‍ത്തിയിട്ടുള്ളത്. അവര്‍ തമ്മിലുള്ള പോരാട്ടം ഏകദേശം 40 മിനിറ്റോളം നീണ്ടുനിന്നു. മുതല ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുന്നതും അനക്കോണ്ട അതിനെ കൂടുതല്‍ കൂടുതല്‍ അമര്‍ത്തി ശ്വാസം മുട്ടിക്കുന്നതും വിഡിയോയില്‍ കാണാം.

ഈ പോരാട്ടം മുഴുവന്‍ നേരില്‍ കണ്ട ഫോട്ടോഗ്രാഫര്‍ ഇതേപ്പറ്റി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. മുതല രക്ഷപ്പെടാനുള്ള ശ്രമത്തില്‍ നേരെ വെള്ളത്തിനടിയിലേക്ക് പോയെന്നും അനക്കോണ്ടയ്ക്ക് അത് ബുദ്ധിമുട്ടായെന്നുമാണ് കിം സള്ളിവന്‍ പറഞ്ഞത്. കുറച്ച് സമയത്തിന് ശേഷം മുതല പുറത്തേക്ക് വന്നു. എന്നാല്‍, അപ്പോഴും അനക്കോണ്ട അതിനുമേലുള്ള പിടി വിട്ടിരുന്നില്ല. വീണ്ടും മുതല വെള്ളത്തിനടിയിലേക്ക് തന്നെ വന്ന് സ്വതന്ത്രമായി എന്നും അനക്കോണ്ട തിരികെ പോയി എന്നും സള്ളിവന്‍ പറഞ്ഞു.

Rathi VK

Recent Posts

മകൻ സിനിമയിലെ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും ജോലിക്ക് പോകുന്നു, എവിടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ അച്ഛൻ ജോലി ചെയ്യുന്നത് എന്നറിയുമോ? ഇത്രയും സിമ്പിൾ ആയിരുന്നോ ഈ മനുഷ്യൻ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇദ്ദേഹത്തിന്റെ മെയ്ദിന ആശംസകൾ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ…

3 mins ago

നല്ല ബുദ്ധിമുട്ടുണ്ട്, ഉറക്കം പോകുന്നു, പിന്നെ കരച്ചിലും – അമ്മയായ ശേഷം വിശേഷം പങ്കുവെച്ചുകൊണ്ട് സീരിയൽ താരം ജിസ്മി

മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള പരമ്പരകളിൽ ഒന്നാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിച്ചിരുന്നത് നടി…

39 mins ago

ഇന്ത്യൻ ആർമിയുടെ വാഹനം തടയുകയും ജവാൻമാരെ ആക്രമിക്കാൻ ഒരുങ്ങുകയും ചെയ്തു മണിപ്പൂറിലെ കലാപക്കാർ, ഇന്ത്യൻ സൈന്യം ഇതിനെ നേരിടുന്ന അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഒരു വീഡിയോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ആദിത്യാ രാജ് എന്ന വ്യക്തിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇദ്ദേഹം…

1 hour ago

സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത കേസിലെ പ്രതി മരിച്ച നിലയിൽ, മരണകാരണം ഇതാണ്

ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് സൽമാൻ ഖാൻ. കുറച്ചുനാളുകൾക്കു മുൻപ് വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത ഇദ്ദേഹവുമായി ബന്ധപ്പെട്ട് വന്നിരുന്നു.…

1 hour ago

അശ്ലീല ചിത്രങ്ങളും വീഡിയോകളും അടക്കം പ്രചരിപ്പിച്ചു, ശ്രീരാമൻ്റെ ലുക്കിനെ ട്രോളിയ യുവതിക്ക് നേരിടേണ്ടി വന്ന ദുരിതം ഇങ്ങനെ

ഇന്ത്യൻ സിനിമയിൽ മറ്റൊരു രാമായണം കൂടി എത്തുകയാണ്. ഇത്തവണ രാമനായി എത്തുന്നത് ബോളിവുഡ് താരം രൺബീർ കപൂർ ആണ്. അതേസമയം…

2 hours ago