Celebrity news

അങ്കിൾ എല്ലാ കാര്യത്തിലും എല്ലാവരോടും അങ്ങനെ തന്നെയാണ്. എന്റെയെന്ന് ചേർത്ത് നിർത്തും

മലയാളികൾക്ക് സുപരിചിതയായ ​ഗായികയാണ് അമൃത സുരേഷ്.സുരേഷ് ​ഗോപി തന്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് അമൃത സുരേഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയം.മെെൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. സുരേഷ് അങ്കിൾ എന്ന വ്യക്തി എന്റെ ജീവിതത്തിലേക്ക് വരുന്നത് മൗനമേ എന്ന പാട്ടിലൂടെയാണ്. ഈ പാട്ട് സ്റ്റാർ സിം​ഗറിൽ പാടിയപ്പോൾ പാ‌ട്ടിന് നല്ല മാർക്ക് കിട്ടി. പക്ഷെ കോസ്റ്റ്യൂമിന് മാർക്ക് കുറവായിരുന്നു. ഓരോ ഷെഡ്യൂളിലും നാസും അഞ്ചും പെർഫോമൻസ് വെച്ച് പോവുകയാണ്.നമുക്ക് അഫോർട്ട് ചെയ്യാൻ പറ്റാതായി. അങ്കിളും ആന്റിയും എന്നെയും അച്ഛനെയും വീട്ടിലേക്ക് വിളിച്ചു. നിനക്ക് ഔട്ട്ഫിറ്റിന്റെ പേരിൽ മാർക്ക് കുറയാൻ പാ‌‌ടില്ല, മൊത്തം നോക്കിക്കോളാം എന്ന് അദ്ദേഹം പറഞ്ഞു. ഷോയുടെ അവസാനം വരെ സുരേഷ് ​ഗോപിയങ്കിളാണ് തന്റെ സ്പോൺസറായിരുന്നത്. എനിക്ക് അച്ഛന്റെ സ്ഥാനത്താണ് അദ്ദേഹം. സ്വന്തമല്ല എന്ന് തോന്നിയിട്ടില്ല. അങ്കിൾ എല്ലാ കാര്യത്തിലും എല്ലാവരോടും അങ്ങനെ തന്നെയാണ്. എന്റെയെന്ന് ചേർത്ത് നിർത്തുമെന്നും അദ്ദേഹം തനിക്ക് ജീവനാണെന്നും അമൃത സുരേഷ് ചൂണ്ടിക്കാട്ടി.

- Advertisement -

വിവാദങ്ങളൊന്നും സുരേഷ് ​ഗോപിയെ ബാധിക്കുന്ന കാര്യമല്ല, അദ്ദേഹം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും അമൃത സുരേഷ് വ്യക്തമാക്കി. അമൃതയുടെ സ്പോൺസറായതിനെക്കുറിച്ച് അഭിമുഖത്തിൽ സുരേഷ് ​ഗോപിയും സംസാരിക്കുന്നുണ്ട്. എന്താ മോളെ ഡ്രസിലൊക്കെ ഒന്ന് ശ്രദ്ധിക്കേണ്ടേ എന്ന് ഷോയിലെ വിധികർത്താക്കൾ പറഞ്ഞിരുന്നു. പാടുമ്പോഴെ താൻ അമൃതയുടെ ചെരുപ്പ് ശ്രദ്ധിച്ചിരുന്നെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി.

സുരേഷ്​ ​ഗോപി പരസ്യമായി മാപ്പ് പറഞ്ഞിട്ടും കാര്യങ്ങൾ നല്ല രീതിയിൽ അവസാനിച്ചില്ലെന്ന് സങ്കടകരമാണെന്ന് അഭിരാമി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.സിനിമാ, സീരിയൽ രം​ഗത്ത് നിരവധി പേരുമായി സുരേഷ് ​ഗോപിക്കും കുടുംബത്തിനും അ‌ടുത്ത ബന്ധമുണ്ട്. അതേസമയം രാഷ്ട്രീയത്തിലേക്കിറങ്ങിയ ശേഷം ന‌ടന് വിമർശകർ ഏറെയാണ്. ട്രോളുകളിലും കുറ്റപ്പെടുത്തലുകളിലുമുള്ള അമർഷം സുരേഷ് ​ഗോപിയുടെ മകൻ ​ഗോകുൽ സുരേഷ് ഉൾപ്പെ‌ടെ നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്.

Anusha

Recent Posts

10നിലയോളമുള്ള കെട്ടിടത്തിന്റെ മുകളിൽ സുഹൃത്തിന്റെ കയ്യിൽ താങ്ങി അഭ്യാസം.വീഡിയോ വൈറൽ ആയതോടെ പോലീസ് പൊക്കി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് അപകടകരമായ രീതിയിൽ റീൽ ചിത്രീകരിക്കുന്ന ഒരു വീഡിയോ ആണ്.മിഹിർ ഗാന്ധി, 27 സുഹൃത്ത്…

5 hours ago

അവര്‍ ആ ഷോയില്‍ കണ്ടതു വച്ചാണ് പറയുന്നത്.ജീവിതത്തില്‍ ഇനിയൊരു വിവാഹമില്ല, സജ്‌നയുമായി ഇനി ഒരുമിക്കില്ല

ബി്ഗ ബോസ് മലയാളം സീസണ്‍ 3 ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു സജ്നയും ഫിറോസും.ഈയ്യടുത്താണ് ആരാധകരെ വേദനിപ്പിച്ചു കൊണ്ടൊരു വാര്‍ത്ത…

6 hours ago

എന്റെ അച്ഛൻ ഇവിടെ ജോലിയുന്നുണ്ട്.പ്രണവിനെ മനസ്സിലാവാതെ ഗേറ്റ് ക്ലോസ് ചെയ്ത് സെക്യൂരിറ്റി

മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് പ്രണവ് മോഹൻലാൽ.സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ പ്രണവ് അവിടെ നിന്ന് എവിടേക്കെങ്കിലും യാത്ര പോകും. അങ്ങനെ…

6 hours ago

അഖിൽ മാരാരിനേയും ജിന്റോയേയും താരതമ്യം ചെയ്യാൻ പറ്റുമോ? റോക്കി പോയതിന് ശേഷം ഈ ഷോ കൊണ്ടുപോയത് ജാസ്മിൻ

ബിഗ്ബോസിലൂടെ മലയാളികൾക്ക് പരിചിതമാണ് അസി റോക്കി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയം ആവുന്നത്.മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം…

6 hours ago

അൻസിബയ്ക്കായി പ്രീയപ്പെട്ട അനിയൻ കൊടുത്ത ഗിഫ്റ്റ്.ഋഷിയുടെ സമ്മാനം കണ്ട് ഞെട്ടി താരം

ഇത്തവണ ബിഗ്ബോസിൽ നിരവധി കോമ്പോ ഉണ്ടായിരുന്നു.ഗബ്രി-ജാസ്മിൻ-റെസ്മിൻ, ജാൻമണി-ജിന്റോ, ശ്രീതു-അർജുൻ, ഋഷി-അൻസിബ ഇങ്ങനെ പോകുന്നു കോമ്പോകൾ.അതേ സമയം സഹോദരി-സഹോദരൻ കോമ്പോ പിടിച്ചയായിരുന്നു…

9 hours ago

കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയതെന്ന ചോദ്യം.ചോദ്യം കേട്ട് സ്റ്റാക്കായിപ്പോയി;പിന്നീട് സംഭവിച്ചത്

ഡിഎന്‍എ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടി ഹന്ന റെജി കോശിയ്ക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വലിയ ചര്‍ച്ചയായിരുന്നു. ഹന്ന…

12 hours ago