Film News

വിവാഹമോചനത്തെക്കുറിച്ച് മനസ്സുതുറന്ന് സംസാരിച്ച് അമൃത. താരം പറയുന്നത് ഇങ്ങനെ.

ബിഗ് ബോസിലൂടെ മലയാളികളുടെ ഇടയിൽ സജീവമായ താരങ്ങളാണ് അമൃതാ സുരേഷും അഭിരാമി സുരേഷും. ഇരുവരും താര സഹോദരിമാരാണ്. ഇൻസ്റ്റാഗ്രാമിൽ സജീവമായ ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും പുത്തൻ റിലീസുകളും ഫോട്ടോസുകളും ആരാധകർക്ക് മുൻപിൽ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ആരാധകർ ഉള്ള ഇരുവർക്കും ബിഗ് ബോസ് മലയാളത്തിൽ അഭിനയിച്ചതിനെ തുടർന്ന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ബിഗ് ബോസിൻറെ രണ്ടാം സീസണിൽ ആയിരുന്നു ഇരുവരും മത്സരിച്ചത്. ഇപ്പോഴിതാ തങ്ങൾ നേരിട്ട വിമർശനങ്ങളെ കുറിച്ചും വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെ കുറിച്ചും അഭിരാമിയും അമൃതയും മനസ്സ് തുറക്കുകയാണ്.
ഇരുവരുടെയും വാക്കുകളിലൂടെ.

- Advertisement -

“അമൃതയെ വിവാഹത്തെക്കുറിച്ചും ഡിവോഴ്സിന് കുറിച്ചും ആളുകളുടെ അഭിപ്രായതതെ കുറിച്ചും ചോദിച്ചപ്പോൾ നോ കമൻ്റ്സ് എന്നാണ് അമൃത് മറുപടി നൽകിയത്. വിവാഹത്തെക്കുറിച്ച് നല്ല രീതിയിൽ ചിന്തിച്ചു തീരുമാനമെടുക്കണമെന്നും അല്ലെങ്കിൽ എല്ലാവരുടെ ജീവിതത്തിലും മിസ്റ്റെക്ക് സംഭവിക്കും എന്നും താരം പറയുന്നു. വിവാഹം വിജയിച്ചാലും പരാജയപ്പെട്ടാലും അതൊരു നോർമൽ കാര്യമാണ്. എല്ലാവരും വെറുതെ അത് വലിയ കാര്യം ആയി കാണുന്നു. വലിയ കാര്യങ്ങളിൽ നമ്മളെ ഉയർത്തിയ സമൂഹം ചെറിയ കാര്യങ്ങളിൽ അതേപോലെ നമ്മുടെ നിലതിടുകയും ചെയ്യും.

അതിനെ താൻ പേടിക്കുന്നുണ്ട് എന്നും അഭിരാമി പറഞ്ഞു. വിവാഹിതയായ വ്യക്തിയും വിവാഹമോചിതയായ വ്യക്തിയും എന്നിങ്ങനെ രണ്ടുലൂടെയും കടന്നുപോയ ആളാണ് ഞാൻ. അങ്ങനെ നോക്കുമ്പോൾ രണ്ടും രണ്ടു തരം ലൈഫ് സ്റ്റൈൽ ആണ്. ഒരാൾ രണ്ടാമത്തെതിലേക്ക് എങ്ങനെ വന്നു എന്നുള്ളത് അയാൾക്ക് മാത്രമറിയാവുന്ന കുറെ കാര്യങ്ങളാണ്.

അത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിയുടേതാണ്. ഓരോരുത്തരും അവരുടെ തീരുമാനത്തിൽ ജീവിക്കട്ടെ. അത് കമൻറ് ചെയ്യുന്നത് ഒരു തേഡ് പേർസൻ്റെ കാര്യമാണ്. അത് അവർ ചെയ്തോട്ടെ. നമുക്ക് കുഴപ്പമൊന്നുമില്ല എന്നായിരുന്നു അമൃത പറഞ്ഞത്.

Abin Sunny

Recent Posts

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

23 mins ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

60 mins ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

1 hour ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

2 hours ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

2 hours ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

3 hours ago