Film News

താങ്കളെ പോലെയുള്ള സ്ത്രീ വിരോധികൾ പാവപ്പെട്ട പെൺകുട്ടികളുടെ ജീവിതം നശിപ്പിക്കുന്നു – കിടുക്കൻ മറുപടിയുമായി അമൃത സുരേഷ്

മലയാളികൾക്ക് സുപരിചിതയാണ് അമൃതാ സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രശസ്തയാകുന്നത്. മികച്ച ഒരു പിന്നണി ഗായികയാണ് അമൃത ഇന്ന്. മലയാളത്തിന് ഒഴിച്ചു കൂടാൻ പറ്റാത്തത് എന്ന് വിശേഷിപ്പിക്കാം.

- Advertisement -

റിയാലിറ്റി ഷോയിൽ വന്നതിനു ശേഷം കുറച്ചു കഴിഞ്ഞ് താരം പ്രമുഖ സിനിമാ താരം ബാലയുമായി വിവാഹിതയായിരുന്നു. മലയാളികൾ ഉറ്റു നോക്കിയ വിവാഹമായിരുന്നു ഇവരുടേത്. കുറച്ചു മുൻപാണ് ഇരുവരും വേർ പിരിഞ്ഞത്. ഇരുവർക്കും ഒരു മകളുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മകൾക്ക് കോവിഡാണ് എന്ന് ആരോപണവുമായി ബാല എത്തിയിരുന്നു.

ഒരു മാധ്യമത്തിൽ ഇതിനെ കുറിച്ചുള്ള റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഈ വാർത്ത പിന്നീട് അസത്യമാണെന്ന് തെളിയുകയുണ്ടായി. അമൃത തന്നെ തെളിവുകൾ പുറത്തു വിടുകയും ചെയ്തു. ഇതിന് കൃത്യമായ വിശദീകരണം ബാല നൽകിയിരുന്നില്ല. ഇപ്പോഴിതാ അമൃത കൊടുത്ത ഒരു മറുപടിയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം.

തനി മലയാളിയുടെ സ്വഭാവം കാണിച്ച ഒരു സാമൂഹ്യ വിരുദ്ധനാണ് അമൃത കിടിലൻ മറുപടി കൊടുത്തത്. ഈ തള്ളച്ചിക്ക് 16 ആണെന്ന് ആ വിചാരം. ആരെ കാണിക്കാനാണ് ഈ പ്രഹസനം. ഒരു കുഞ്ഞില്ലേ? അതിനെ നോക്കി മര്യാദയ്ക്ക് ജീവിച്ചൂടെ. ജീവിതം എന്താണെന്ന് മനസ്സിലാകാത്ത പന്ന കിളവി. ഇതായിരുന്നു കമൻറ്. താങ്കളെപ്പോലെയുള്ള സ്ത്രീ വിരോധികൾ പാവപ്പെട്ട പെൺ കുട്ടികളുടെ ജീവിതം നശിപ്പിക്കുന്നു. എനിക്ക് 16 ആണെന്ന് തന്നെയാണ് വിചാരം സഹോദരാ. എന്നെപ്പോലെ ഒരുപാട് തള്ളച്ചിമാർ ലോകത്തുണ്ട്. അവരെല്ലാവരും 16 ആണെന്ന് വിചാരിച്ചു ജീവിക്കും. മികച്ച പ്രതികരണമാണ് ഈ കമൻ്റിന് ലഭിച്ചത്.

Athul

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

23 mins ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

2 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

2 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

4 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

4 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

6 hours ago