Film News

അച്ഛന്റെ ഫ്ളൂട്ടിന്റെ ഒരറ്റം പിടിച്ച് പാട്ട് പാടാന്‍ തുടങ്ങിയപ്പോഴും, വെല്ലുവിളികള്‍ നേരിടേണ്ടി വന്നപ്പോഴും കൂടെ നിന്നു ; തന്റെ ബ്രോ ഡാഡിയെക്കുറിച്ച് അമൃത

പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി . ആദ്യ ചിത്രത്തിലേ പോലെ ഇതിലും വ്യത്യസ്തത കൊണ്ടുവരാന്‍ പൃഥ്വിക്ക് കഴിഞ്ഞു. ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് സിനിമ ഏറ്റെടുത്തത്. മോഹന്‍ലാല്‍ ആണ് സിനിമയിലെ ഡാഡി. പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമായി ഈ ഡാഡിയെയും മകനെയും. സിനിമ കണ്ടതിന് പിന്നാലെ തങ്ങളുടെ ബ്രോ ഡാഡിയെ കുറിച്ച് പ്രേക്ഷകര്‍ കുറിച്ചു. ഇപ്പോള്‍ ഗായിക അമൃത സുരേഷും തന്റെ ബ്രോ ഡാഡിയെ കുറിച്ച് പറഞ്ഞാണ് എത്തിയിരിക്കുന്നത്.

- Advertisement -

 

 

ഇന്ന് എന്നെ ഞാനാക്കി മാറ്റിയ സംഗീതം എന്ന അനുഗ്രഹം ഞാന്‍ പോലും അറിയാതെ എനിക്ക് സമ്മാനിച്ച എന്റെ ദൈവമാണ് എന്റെ അച്ഛന്‍. മൂന്നു വയസ് തുടങ്ങി അച്ഛന്റെ ഫ്‌ളൂട്ടിന്റെ ഒരറ്റം പിടിച്ച് പാട്ട് പാടാന്‍ തുടങ്ങിയപ്പോഴും, ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വന്നപ്പോഴും ‘തളരണ്ടാ’ പിന്നോട്ട് നോക്കണ്ടാ, അച്ഛനും അമ്മയും കൂടെയുണ്ട് എന്ന് പറഞ്ഞ് അന്നും ഇന്നും എന്റെ കൂടെ നില്‍ക്കുന്ന എന്റെ അച്ഛന്‍. എല്ലാറ്റിനുമുപരി ഒരു കൂട്ടുകാരനെ പോലെ എന്തും തുറന്ന് പറയാനുള്ള സ്വാതന്ത്രം തന്ന് എന്നെ സ്വതന്ത്രയായി വളര്‍ത്തി.

 

ഇപ്പോള്‍ എന്റെ അച്ഛന്‍ അമൃതംഗമയയില്‍ ലീഡ് ഫ്‌ളുട്ടിസ്റ്റായും എന്റെ കൂട്ടുകാരുടെ മെന്ററും അതിലുപരി ഞങ്ങളുടെ എല്ലാം ബ്രോ ഡാഡിയും ആണ്. എനിക്ക് വേണ്ടിയും എന്റെ ബ്രോ ഡാഡിയായും നിലകൊള്ളുന്നതിന് എനിക്ക് എന്റെ അച്ഛനോട് ഒരു നന്ദി പറയണം.

ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുള്ളപ്പോഴെല്ലാം അവിടെ ഉണ്ടായിരുന്നതിന് ഞങ്ങളുടെ പ്രിയപ്പെട്ട ബ്രോ ഡാഡിക്ക് നന്ദി പറയുകയാണ്. നിങ്ങളുടെ ജീവിതത്തില്‍ എല്ലാവര്‍ക്കും ഇതുപോലെ ബ്രോ ഡാഡി മൊമന്റ് ഉണ്ടായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അത് താഴെ കമന്റ് ചെയ്യുകയെന്നുമായിരുന്നു അമൃത ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Anusha

Recent Posts

എനിക്ക് അവളെ നല്ല വ്യത്തിക്ക് അറിയാം.ജാസ്മിന്‍ പറയുന്നതെല്ലാം പച്ചകള്ളം, എന്നെ കോമാളിയാക്കുന്നു, തെളിവുണ്ട്.വീഡിയോ വൈറൽ

ജാസ്മിനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും ചർച്ചയായി കൊണ്ടിരിക്കെയാണ് ഈ വിഷയത്തില്‍ കൂടുതല്‍ തുറന്ന് പറഞ്ഞും തന്റെ ഭാഗം വിശദീകരിച്ചും ഇന്‍സ്റ്റഗ്രാമിലൂടെ…

3 hours ago

ബിഗ് ബോസ് ജാസ്മിന് കപ്പ് കൊടുക്കാൻ നോക്കുന്നു.ജാസ്മിനെ പറ്റി ആർക്കും എന്തും പറയാം. ഏതു അറ്റം വരെയും അവളെ അപമാനിക്കാം

ബിഗ്ബോസിൽ നിന്ന് ജാസ്മിൻ പുറത്ത് പോയാലും വലിയ രീതിയിൽ ട്രോളുകൾ നേരിടും.ഇപ്പോൾ ഇതാ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്.ഫേസ്ബുക്ക് പോസ്റ്റ്…

3 hours ago

ചേട്ടന് ഈ സ്വകാര്യമായ കാര്യങ്ങൾ ഒക്കെ അറിയാൻ വലിയ ഇഷ്ടമാണല്ലേ.തങ്കച്ചൻ ചേട്ടൻ എന്താ എന്നെ വിവാഹം കഴിക്കാൻ പോവുന്ന ആളാണോ?ഇത് തമാശയല്ല

മലയാളികൾക്ക് സുപരിചിതയാണ് അനുമോൾ.താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.സ്റ്റാർ മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരങ്ങളാണ്…

4 hours ago

മാതാപിതാക്കളെ പൊതുജനത്തിന് പിച്ചിചീന്താൻ നോറ ഇട്ടുകൊടുത്തു.ജാസ്മിനുമായി തർക്കിച്ച് നിൽക്കാനും നോറയ്ക്ക് സാധിക്കാറില്ല.

മലയാളികൾക്ക് സുപരിചിതമാണ് നോറ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്ന ടോപ്പ് ടെൺ മത്സരാർത്ഥികളിൽ ഒരാൾ നോറ മുസ്കാനാണ്. ടിക്കറ്റ്…

4 hours ago

അപ്പോള്‍ ചെവിട്ടിനിട്ട് അടി കൊടുക്കണ്ടേ. മഞ്ജുവിന്റെ അച്ഛനോട് സംസാരിച്ചു.മഞ്ജുവാര്യർക്ക് എന്നേക്കാളും പ്രായമുണ്ട്, എങ്കിലും ചേച്ചിക്ക് ഒരു ജീവിതം കൊടുക്കാം

ആറാട്ടണ്ണനെതിരെ ശാന്തിവിള ദിനേശ് രംഗത്ത് വന്നിരിക്കുകയാണ്.ശാന്തിവിള ദിനേശ് തെറിവിളിക്കുന്ന ഓഡിയോ ക്ലിപ്പ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഓണ്‍ലൈന്‍ രംഗത്ത് വൈറലാണ്.…

4 hours ago

ദയവ് ചെയ്ത് ആ മക്കുർണി (ജിന്റോ)യുടെ വാക്കൊന്നും കേൾക്കരുത്.നമ്പരുത്.കാരണം ഇതാണ്

ടിക്കറ്റ് ടു ഫിനാലെയുടെ ഭാ​ഗമായി ഇതുവരെ മൂന്ന് ടാസ്ക്കുകൾ ഹൗസിൽ നടന്ന് കഴിഞ്ഞു.ഏറ്റവും കൂടുതൽ മാർക്ക് നേടിയത് അഭിഷേക് ശ്രീകുമാറാണ്.…

5 hours ago