Film News

അത്തരക്കാര്‍ക്ക് ഈ പുട്ടും മുട്ടക്കറിയും ഞങ്ങള്‍ സമര്‍പ്പിക്കുന്നു; ഒടുവില്‍ വിമര്‍ശകര്‍ക്കുള്ള മറുപടി നല്‍കി അമൃത

കഴിഞ്ഞദിവസമാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെയും ഗായിക അമൃത സുരേഷിന്റെയും ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയത് . പിന്നാലെ താരങ്ങള്‍ക്ക് നേരെ നിരവധി വിമര്‍ശനമുയര്‍ന്നു. ഇപ്പോഴും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ഇവര്‍ പങ്കുവെച്ച ഫോട്ടോയും ക്യാപ്ഷനും തന്നെ. എന്നാല്‍ ഇതിനോട് രണ്ടുപേരും പ്രതികരിച്ചിരുന്നില്ല.

- Advertisement -


ഇപ്പോഴിതാ ഇവര്‍ രണ്ട് പേരും തങ്ങളുടെ വ്യക്തിജീവിതത്തിന് നേര്‍ക്കുയരുന്ന വിമര്‍ശനങ്ങളോട് വളരെ സരസമായി പ്രതികരിച്ചിരിക്കുകയാണ് .

‘ഒരു പണിയുമില്ലാതെ വെറുതെ ചൊറിയും കുത്തിയിരുന്ന് മറ്റുള്ളവരുടെ വ്യക്തി ജീവിതത്തെ വിലയിരുത്തുകയും അനാവശ്യമായി കമൻ്റ് ചെയ്തും കഴിയുന്നവർക്ക് ഈ പുട്ടും മുട്ടക്കറിയും ഞങ്ങൾ സമർപ്പിക്കുന്നു’ എന്ന് കുറിച്ചു കൊണ്ടാണ് ഇരുവരും ചിത്രം പങ്കുവെച്ച് പ്രതികരണം നടത്തിയിരിക്കുന്നത്.

ഇതിനു താഴെ നിരവധി കമന്റ് വരുന്നുണ്ട്. കൂടുതലും നെഗറ്റീവ് കമന്റുകള്‍ തന്നെയാണ് വരുന്നത് . ഇതിനുള്ള മറുപടി മറ്റു ചില ആരാധകര്‍ കൊടുക്കുകയും ചെയ്യുന്നുണ്ട്. മകള്‍ പാപ്പുവിനെ കുറിച്ചും ചിലര്‍ അഭിപ്രായം പറഞ്ഞു.

 

Anusha

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

2 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

2 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

2 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

3 hours ago