Film News

താരനിബിഡമായി അമ്മ ജനറൽ ബോഡി മീറ്റിംഗ്. സൂപ്പർ വാഹനങ്ങളിൽ വന്നിറങ്ങി മലയാളികളുടെ സൂപ്പർതാരങ്ങൾ. പുത്തൻ ഗെറ്റപ്പിൽ നടിമാർ! വീഡിയോ കാണാം.

മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയാണ് അമ്മ. അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് എന്നാണ് സംഘടനയുടെ മുഴുവൻ പേര്. കൊച്ചിയിലാണ് സംഘടനയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. സംഘടനയുടെ ജനറൽ ബോഡി മീറ്റിംഗ് ഇപ്പോൾ നടക്കുകയാണ്. വർഷത്തിൽ നടക്കുന്ന മീറ്റിംഗ് ആണിത്. സംഘടനയുടെ ഇരുപത്തിയാറാമതും 27ആം അതും ജനറൽബോഡി മീറ്റിംഗ് ആണ് നടക്കുന്നത്. സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടതുണ്ട്.

- Advertisement -

അതിനാൽ തന്നെ ഇപ്രാവശ്യം നടക്കുന്ന മീറ്റിങ്ങിന് പ്രധാന അജണ്ടയും അത് തന്നെയാണ്. ഒരുവിധം പ്രശസ്ത താരങ്ങൾ എല്ലാം തന്നെ മീറ്റിങ്ങിൽ പങ്കെടുക്കുന്നു എന്നാണ് അറിയുന്നത്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ആസിഫ് അലി, സൗബിൻ, ലാൽ, മുകേഷ് കീർത്തി സുരേഷ്, തുടങ്ങിയ മുൻ നിര താരങ്ങളെല്ലാം തന്നെ എത്തിയിട്ടുണ്ട്. മോഹൻലാൽ തന്നെയായിരിക്കും സംഘടനയുടെ പ്രസിഡൻറ്. ഇടവേള ബാബു ജനറൽ സെക്രട്ടറിയായി തുടരും. ഇരുവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതാണ്.

സിദ്ദിഖ് ട്രഷററും, ജയസൂര്യ ജോയിൻ സെക്രട്ടറിയുമാണ്. സംഘടനയിൽ വൈസ് പ്രസിഡണ്ടിനു രണ്ട് പദവികൾ ആണ് ഉള്ളത്. മണിയൻപിള്ള രാജുവും, ആശാ ശരത്തും, ശ്വേതാമേനോനും ഈ പദവിയിലേക്ക് മത്സരിക്കുന്നുണ്ട് എന്നാണ് സൂചന. ആശയ്ക്കും ശ്വേതയ്ക്കും മോഹൻലാൽ പിന്തുണ നൽകി എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെതിരെ ഇദ്ദേഹത്തിന് നേരെ പരോക്ഷമായ വിമർശനവും ഉയർന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 11 ഭാരവാഹികൾ ആണ് ഉള്ളത്.

ഈ പദവിയിലേക്ക് 14 പേർ മത്സരിക്കുന്നുണ്ട് എന്നാണ് സൂചന. ഏതാണ്ട് അഞ്ഞൂറോളം ആളുകൾ ഞായറാഴ്ച വോട്ടെടുപ്പിൽ പങ്കെടുക്കുമെന്നും സൂചനയുണ്ട്. ജനറൽ ബോഡി മീറ്റിങ്ങിനു ശേഷം വോട്ടുകൾ എണ്ണും. വിജയികൾ ആരെന്ന് ഇതിനുശേഷം അറിയാം.

Abin Sunny

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

10 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

10 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

16 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

22 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago