Film News

മോണോക്കിനിയിൽ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് എത്തിയത് ആരെന്ന് കണ്ടോ? ഹോളിവുഡ് നായികയുടെ ലുക്ക് ആണല്ലോ എന്ന് മലയാളികൾ!

അമല പോൾ എന്ന നടിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. താരത്തിന് അങ്ങോളം ഇങ്ങോളം നിരവധി ആരാധകരുണ്ട്. തെന്നിന്ത്യൻ സിനിമകളിലാണ് അമല കൂടുതലും സജീവം. മലയാളിയാണെങ്കിൽ കൂടി തമിഴിലാണ് താരം കൂടുതൽ സമയവും ചിലവിടുന്നത്.

- Advertisement -

സാമൂഹ്യ മാധ്യമങ്ങളിൽ ഒക്കെ അമല ഏറെ സജീവമാണ്. തന്റെ വിശേഷങ്ങൾ ചിത്രങ്ങളും പലപ്പോഴും താരം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരം ചില ചിത്രങ്ങളാണ് അമല പങ്കുവെച്ചിരിക്കുന്നത്. തൻറെ അവധിക്കാല ആഘോഷത്തിന് ഇടയിലാണ് താരം ചിത്രങ്ങൾ പങ്കുവയ്ക്കാൻ സമയം കണ്ടെത്തിയത്.

സിനിമ തിരക്കുകളിൽ നിന്നും താൽക്കാലികമായി കുറച്ചുദിവസം ഇടവേള എടുത്തിരിക്കുകയാണ് അമല. മാലിദ്വീപിൽ അവധിക്കാല ആഘോഷത്തിലാണ് താരം ഇപ്പോൾ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പുതിയ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. മോണോക്കിനി അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഗ്ലാമർ ലുക്കിൽ തന്നെയാണ് അമല ചിത്രങ്ങളിൽ എത്തുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരികയാണ് താരം. ടീച്ചർ എന്ന ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്. അതേസമയം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്ന ചിത്രത്തിലും താരം വേഷമിടുന്നുണ്ട്. നടൻ മമ്മൂട്ടിയാണ് ചിത്രത്തിൽ നായകൻ.

Abin Sunny

Recent Posts

ശോഭയ്ക്ക് കപ്പ് കിട്ടാത്ത ദേഷ്യം ആണ്.അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പരാതിക്കാരി ശോഭ വിശ്വനാഥ്.കുറിപ്പുമായി താരം

അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ ശോഭ വിശ്വനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം…

9 mins ago

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

11 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

12 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

12 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

13 hours ago