മലയാളി ആണെങ്കിലും അമല പോൾ മറ്റ് ഭാഷകളിൽ തിളങ്ങി പേരും പ്രശസ്തിയും നേടിയെടുത്ത ആളാണ് അമല പോൾ. അതുപോലെതന്നെ ഗോസ്സിപ്പുകളിലും താരത്തിന്റെ കൂടെത്തന്നെ എപ്പോഴും ഉണ്ടാകാറുണ്ട്. സംവിധായകൻ എ എൽ വിജയിയുമായി ഉള്ള വിവാഹവും വിവാഹ മോചനവും ഒക്കെ വലിയ വാർത്തയായിരുന്നു.
വിവാഹ മോചനത്തിന് ശേഷം സിനിമയിൽ സജീവമായ അമല തമിഴിൽ ആടെ എന്ന ചിത്രത്തിൽ നഗ്നയായി അമല 30 മിനിറ്റ് അഭിനയിച്ചിരുന്നു, അത് വളരെ വലിയ ഗോസ്സിപ്പുകൾക്കും വിവിധങ്ങൾക്കും കാരണമായിരുന്നു.
താരം ഈ ഗോസിപ്പുകൾക്ക് ചെവി കൊടുക്കാറില്ല എന്നതാണ് വാസ്തവം. ഇനി ബ്ലെസ്സിയുടെ പുതിയ ചിത്രമായ ആടുജീവിതം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ് അമല. അടുത്തിടെയാണ് നടി അമലാ പോള്‍ രണ്ടാമത് വിവാഹിതയായത്. സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്നിന്ദര് സിംഗുമായായിരുന്നു അമലയുടെ രണ്ടാ വിവാഹം. വിവാഹ ചിത്രങ്ങള്‍ ഭവ്നിന്ദര് ത്രോ ബാക്ക് എന്ന ഹാഷ്ടാഗില് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വളരെ വൈറലായിരുന്നു. എന്നാല്‍ അതിന് പിന്നാലെ പേജില്‍ നിന്നും ചിത്രങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരും നേരത്തെ വിവാഹിതര്‍ ആണെന്നും പിന്നീട് വേര്‍പിരിഞ്ഞതാണെന്നും ഗോസിപ്പുകളും പടര്‍ന്നു. ഇപ്പോള്‍ ഈ വാര്‍ത്തകളോട് അമല പോള്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിക്ക് എതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം.മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം…
മലയാളികൾക്ക് പരിചിതമായ തരമാണ് ഇടവേള ബാബു.അമ്മയുടെ സെക്രട്ടറി ആയി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ആ സ്ഥാനത്ത് ഇടവേള ബാബു ഉണ്ട്.ഇപ്പോഴിതാ…
നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്.പോലീസ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥറെ യുവതി പറ്റിച്ചിട്ടുണ്ട്.ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്.…
മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് ശ്വേത മേനോൻ.വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോനിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം വന്നിരിക്കുന്നത്.താരത്തിന്റെ വാക്കുകൾ…
മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.താരത്തിന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മത്ത് സിനിമയെ കുറിച്ചും…
ബിഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥിയായെത്തിയത് സായ് കൃഷ്ണയ്ക്ക് ഒരു തരത്തിൽ വിനയായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.സായ് കൃഷ്ണയുണ്ടാക്കിയ…