Film News

നിങ്ങളാണ് എൻറെ ഏറ്റവും വലിയ സമ്പത്ത്. ആ തെറ്റിന് താൻ മാപ്പ് ചോദിക്കുന്നു. ഇങ്ങനെ ഉണ്ടാവാതിരിക്കാൻ ഇനി താൻ വളരെയധികം ശ്രദ്ധിക്കും. പരസ്യമായി മാപ്പപേക്ഷിച്ച് അല്ലു അർജുൻ. കാരണം പിടികിട്ടിയോ?

തെലുങ്ക് സിനിമയിലെ സൂപ്പർ നടനാണ് അല്ലു അർജുൻ. ഇന്ത്യ എമ്പാടും താരത്തിന് നിരവധി ആരാധകർ ഉണ്ട്. അല്ലു അർജുൻ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പുഷ്പ. രണ്ടു ഭാഗങ്ങളായാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിൻറെ ആദ്യഭാഗത്തിനു പുഷ്പ ദി റൈസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഡിസംബർ 17ന് ചിത്രം തിയേറ്ററുകളിലെത്തും.

- Advertisement -

ചിത്രത്തിൻറെ പ്രമോഷൻ പരിപാടികൾ നടക്കുകയാണ് ഇപ്പോൾ. കഴിഞ്ഞദിവസം ആരാധകർക്കായി ഒരുക്കിയ പരിപാടി താരം റദ്ദാക്കിയിരുന്നു. ഹൈദരാബാദിലെ ഒരു പ്രശസ്ത കൺവെൻഷൻ സെൻററിൽ വെച്ചായിരുന്നു മീറ്റ് ആൻഡ് ഗ്രീറ്റ് എന്ന പരിപാടി നടക്കാൻ ഇരുന്നത്. 200 പേരെ മാത്രം അനുവദിച്ച ഒരു പരിപാടിയായിരുന്നു ഇത്. എന്നാൽ പിന്നീട് സംഘാടകർ ഏതാണ്ട് രണ്ടായിരത്തോളം പേരെ വേദിയിലേക്ക് കടത്തിവിട്ടു. ഇതിനിടെ ചില ആരാധകർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതോടെയാണ് താരം പരിപാടി റദ്ദാക്കിയത്.

പ്രോഗ്രാം ഫോട്ടോ സെഷനും അടക്കം എല്ലാം താരം റദ്ദാക്കി. ഇതിന് വിശദീകരണവുമായി സാമൂഹ്യ മാധ്യമങ്ങളിൽ അല്ലു അർജുൻ എത്തുകയും ചെയ്തു. ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി താരം ഇട്ടിരുന്നു. ഇന്നത്തെ ഒരു ഫാൻസിന് പരിപാടിയിൽ വച്ച് തൻറെ ആരാധകർക്ക് നിർഭാഗ്യകരമായ രീതിയിൽ പരിക്ക് പറ്റിയത് താൻ അറിഞ്ഞു. തൻറെ ടീം എല്ലാ കാര്യങ്ങളും കൃത്യമായി നിരീക്ഷിക്കുകയും വിവരങ്ങൾ തന്നെ അറിയിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ താൻ വളരെയേറെ ശ്രദ്ധിക്കും.

നിങ്ങളുടെ സ്നേഹവും കരുതലുമാണ് തൻറെ ഏറ്റവും വലിയ സമ്പത്ത്. അത് താൻ ഒരിക്കലും കളയില്ല. താരം കുറിച്ചു. എന്തായാലും ഇത് ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. ഇതിനിടയിൽ പുഷ്പ എന്ന ചിത്രത്തിൻറെ നിർമ്മാതാക്കൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. 5000 പേർക്ക് പ്രവേശനം ഉള്ള ചിത്രത്തിൻറെ പ്രീ റിലീസ് ചടങ്ങിൽ 15,000 പേരെ പങ്കെടുപ്പിച്ചു എന്നാണ് കേസ്. കോവിഡ് നിയന്ത്രണങ്ങൾ ലം ഗിച്ച് എന്ന കുറ്റമാണ് പോലീസ് ചൂണ്ടികാണിക്കുന്നത്.

Abin Sunny

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

3 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

3 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

14 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

15 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

15 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

17 hours ago