Social Media

ഒരാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നത് , ഏറെ സങ്കടകരമായ വാര്‍ത്ത പങ്കുവെച്ച് ആലീസ് ക്രിസ്റ്റി

ഇതിനോടകം നിരവധി സീരിയലുകളില്‍ അഭിനയിച്ച നടിയാണ് ആലീസ് ക്രിസ്റ്റി. എന്നാല്‍ സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി ഇതിലൂടെ വീഡിയോസ് പങ്കുവെക്കാന്‍ തുടങ്ങിയതോടെയാണ് ആലീസിനെ പ്രേക്ഷകര്‍ അടുത്ത് അറിഞ്ഞത്. വിവാഹത്തോട് അടുപ്പിച്ച് നടി ചെയ്ത വീഡിയോ വൈറല്‍ ആയിരുന്നു. അതുപോലെ സ്വന്തം വിവാഹവും തന്റെ യൂട്യൂബ് ചാനല്‍ വഴിയായിരുന്നു ഈ താരം പുറത്തുവിട്ടത്. ഇപ്പോള്‍ ഒരു സങ്കടകരമായ വാര്‍ത്തയാണ് ആലീസും ഭര്‍ത്താവും പങ്കുവെച്ചത്.

- Advertisement -

തന്റെ ഫേസ്ബുക്ക് യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു എന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാമിലാണ് ആലീസ് ക്രിസ്റ്റി എത്തിയത്. അല്പം വിഷമം ഉള്ള കാര്യം പറയാനാണ് ഞാന്‍ ഇപ്പോള്‍ വന്നത്. കഴിഞ്ഞ എട്ട് മാസത്തോളമായി നിങ്ങള്‍ എല്ലാം പിന്തുണയ്ക്കുന്ന എന്റെ ആലീസ് ക്രിസ്റ്റി എന്ന യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു, യൂട്യൂബ് മാത്രമല്ല, എന്റെ ഫേസ്ബുക്കും. അത് കാരണം കഴിഞ്ഞ രാണ്ട് ആഴ്ചയോളമായി ഞാനും ഇച്ചായനും വളരെ അധികം സ്ട്രസ്സ് നിറഞ്ഞ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്.

വളരെയധികം കഷ്ടപ്പെട്ട് നേടിയത് ഒറ്റയടിക്ക് പോകുക എന്ന് പറഞ്ഞാല്‍ ഭയങ്കര വിഷമമുള്ള കാര്യം തന്നെയാണ്. അത് തിരിച്ചു പിടിക്കാനുള്ള നിയമപരമായ കാര്യങ്ങള്‍ എല്ലാം ചെയ്തു. കുറച്ചുകൂടി കഴിഞ്ഞാല്‍ ചാനല്‍ എനിക്ക് അതേപോലെതന്നെ കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്.

കുറച്ചുദിവസമായി എന്തുകൊണ്ടാണ് വീഡിയോ ഇടാത്തത് എന്ന് ചോദിച്ച് പലരും മെസ്സേജ് അയച്ചു. ചിലരോടൊക്കെ കാര്യം പേഴ്‌സണലായി പറഞ്ഞു. എല്ലാവരും അറിയാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഈ വീഡിയോ പങ്കുവെക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ തിരിച്ചു വരുമെന്നും ആലീസും ഭര്‍ത്താവും പറഞ്ഞു.

 

 

Anusha

Recent Posts

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

5 hours ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

5 hours ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

6 hours ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

7 hours ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

7 hours ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

7 hours ago