Film News

ശരി ഏതു തെറ്റ് ഏതു എന്ന് പഠിപ്പിച്ചു തന്ന വ്യക്തി..!; അമ്മക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് എലീന പടിക്കല്‍

അലീനയെ മലയാളികൾക്ക് പ്രേത്യേകിച്ച് പരിചയ പെടുത്തണ്ട കാര്യമില്ല ബിഗ് ബോസ്സിൽ വരുന്നതിനു മുമ്പ് തന്നെ താരം അവതാരകയായും സീരിയലിൽ വില്ലത്തിയായും ഒക്കെ നമുക്ക് സുപരിചിതയാണ്. ഇപ്പോളിതാ അമ്മക്ക് അമ്മക്ക് ജന്മദിനാശംസകകളുമായി എതിരിക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.

- Advertisement -

എലീനയുടെ വൈകാരികമായ കുറിപ്പ് ഇങ്ങനെ;

അമ്മ, എന്റെ മാത്രം സ്വന്തം, ammie എന്നു ഞാന്‍ സ്നേഹത്തോടെ വിളിക്കുന്ന എന്റെ അമ്മ . എന്റെ ലൈഫില്‍ എന്റെ ഏറ്റവും വലിയ കരുത്തു. ശരി ഏതു തെറ്റ് ഏതു എന്ന് പഠിപ്പിച്ചു തന്ന വ്യക്തി. അമ്മ എന്നതിലുപരി ഒരു നല്ല അധ്യാപിക, വഴികാട്ടി, നല്ല സുഹൃത്ത്‌…അങ്ങനെ എല്ലാം എല്ലാം. ചെറിയ ചെറിയ തെറ്റുകള്‍ ചെയ്യുമ്ബോള്‍ ശാസി ക്കുകയും, പിണങ്ങുകയും, എന്റെ വിജയങ്ങളില്‍ ഏറ്റവും സന്തോഷിക്കുകയും ചെയ്യുന്ന എന്റെ ammie ക്ക് ഒരായിരം ജന്മദിനാശംസകള്‍.

 

അയ്യേ കുറച്ചധികം ഫോര്‍മല്‍ ആയി, ഹാപ്പി ബര്‍ത്ത്ഡേ അമ്മീ, ലവ്യൂ ലോട്ട്സ്, ഫ്രീക്കത്തി എന്ന ഹാഷ്ടാഗും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിരിക്കുന്നു. അമ്മ ബൈക്കിനു പുറത്തിരിക്കുന്നതും എലീന അമ്ബരപ്പോടെ വായ പൊളിച്ചിരിക്കുന്നതുമായ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

Athul

Recent Posts

നസ്ലനെ കുറിച്ച് കുരുതി സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ സത്യമായി, പൃഥ്വിരാജ് ശരിക്കും ജ്യോതിഷം പഠിച്ചിട്ടുണ്ടോ എന്ന് പ്രേക്ഷകർ

മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. നായകൻ ആയിട്ടും സഹനടൻ ആയിട്ടും വില്ലൻ ആയിട്ടും ഏതു വേഷവും ചെയ്യാൻ ഒരു…

8 mins ago

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

3 hours ago

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

4 hours ago

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

5 hours ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

5 hours ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

6 hours ago