Film News

ബിഗ് ബോസ് കാണാത്ത ഷാജി സാര്‍ അവിചാരിതമായി തന്റെ ചില രംഗങ്ങള്‍ കണ്ടു, ശേഷം ഷോയുടെ സ്ഥിരം പ്രേക്ഷകനായി; അഖില്‍ മാരാര്‍ പറയുന്നു

ബിഗ് ബോസ് അഞ്ചാം സീസണിലെ വിജയി ആയിരുന്നു അഖില്‍ മാരാര്‍. തുടക്കത്തില്‍ വലിയ പിന്തുണ കിട്ടാതിരുന്ന അഖില്‍ മാരാര്‍ ഷോ അവസാനിക്കുമ്പോഴെക്കും വലിയ ആരാധകന പിന്തുണയായിരുന്നു ലഭിച്ചത്.

- Advertisement -

ഫൈനലില്‍ രേഖപ്പെടുത്തിയ വോട്ടിന്റെ 80 ശതമാനം നേടിയതും അഖില്‍ മാരാര്‍ ആയിരുന്നു. അത്രയധികം പ്രേക്ഷക പിന്തുണ നേടിയിരുന്നു അഖില്‍ മാരാര്‍. അഖില്‍ മാരാരുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിത അഖില്‍ മാരാര്‍ സംവിധായകന്‍ ജോഷിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് കാണാത്ത ഷാജി സാര്‍ അവിചാരിതമായി തന്റെ ചില രംഗങ്ങള്‍ കണ്ട ശേഷം ഷോയുടെ സ്ഥിരം പ്രേക്ഷകനായെന്ന് ആണ് അഖില്‍ മാരാര്‍ കുറിക്കുന്നു.

കപ്പടിച്ച് ഞാന്‍ ഇറങ്ങിയപ്പോള്‍ സാര്‍ എന്നെ വിളിച്ചുവെന്നും അഖില്‍ പറഞ്ഞു.സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു അഖില്‍മാരാര്‍ ഇക്കാര്യം പറഞ്ഞത്-

മലയാള സിനിമ സംവിധായകരില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിച്ച ഷാജി കൈലാസ് സാറിനെ ഒരു കാലത്ത് കാണാന്‍ ഏറെ കൊതിച്ചിട്ടുണ്ട്..

പിന്നീട് തിരുവന്തപുരതത് ഓഗസ്റ്റ് 15 ഫിലിമിന്റെ ഷൂട്ട് നടക്കുമ്പോള്‍ അതിന്റെ ചീഫ് അസോസിയേറ്റ്‌നേ സോപ്പിട്ട് സംവിധാന സഹായി ആവാന്‍ ശ്രമം നടത്തി..


ഒഫീഷ്യല്‍ ആയി നിര്‍ത്തിയില്ല എങ്കിലും രാത്രിയില്‍ അവരെ സഹായിക്കാന്‍ ഞാന്‍ അങ് കൂടി..

പകര്‍ത്തിയെഴുത്ത് ഒക്കെ ഞാന്‍ ചെയ്ത് കൊടുത്തു..
അങ്ങനെ സിനിമ സെറ്റില്‍ ധൈര്യമായി പോയി നില്‍ക്കാന്‍ കഴിഞ്ഞു..
ഷാജി സാറിനെ നേരില്‍ പോയി കാണാനുള്ള ധൈര്യം ഒന്നും അന്നില്ലായിരുന്ന്..
ഏകലവ്യനെ പോലെ ഒളിച്ചു നിന്ന് സാറിന്റെ ശിഷ്യനായി..
13വര്‍ഷങ്ങള്‍ക്ക് ശേഷം.

ബിഗ് ബോസ് കാണാത്ത ഷാജി സാര്‍ അവിചാരിതമായി എന്റെ ചില രംഗങ്ങള്‍ കണ്ട ശേഷം ഷോയുടെ സ്ഥിരം പ്രേക്ഷകനായി..എനിക്ക് 5വോട്ട് ചെയ്യുകയും മറ്റുള്ളവരോട് പറഞ്ഞു ചെയ്യിക്കുകയും സാര്‍ ചെയ്തു എന്ന് കേട്ടപ്പോള്‍ സത്യത്തില്‍ അത്ഭുതവും ആശ്ചര്യവും തോന്നി..

കപ്പടിച്ച് ഞാന്‍ ഇറങ്ങിയപ്പോള്‍ സാര്‍ എന്നെ വിളിച്ചു..സന്തോഷം പങ്ക് വെച്ചു..
ബാക്കി വിശേഷങ്ങള്‍ വഴിയേ അറിയിക്കാം..
ഏറെ അഭിമാനം ഈ നിമിഷം??????

Abin Sunny

Recent Posts

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

18 mins ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

27 mins ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

1 hour ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

3 hours ago

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

3 hours ago

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

4 hours ago