Film News

അജിത്തിന്റെ വലിമൈ തിയറ്ററുകളില്‍ തന്നെ ; ഒടിടി റിലീസിനില്ല എന്ന് നിർമ്മാതാവ് ബോണി കപൂർ

തല അജിത് എന്ന് വെച്ചാൽ തമിഴ് മക്കൾക്കു ജീവനാണ്. കേരളത്തിലും അജിത് കുമാർ എന്ന നടന് ആരാധകർ ഏറെ ആണ്.അജിത്തിന്റെ ഓരോ സിനിമയ്‍ക്കായും പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. സ്വന്തമായി ഒരു ഫാൻസ്‌ അസ്സോസിയേഷനെയും പ്രോത്സാഹിപ്പിക്കാത്ത തരാം ആണ് അജിത് . എന്നിരുന്നാലും അദ്ദേഹത്തിന്റെ ആരാധകർ അദ്ദേഹത്തിന്റെ സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ്.

- Advertisement -

അജിത് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ‘വലിമൈ’ യുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ .ചിത്രം ഓ ടി ടി റിലീസ് ആയിരിക്കും എന്നാണ് വാർത്തകൾ സൂചിപ്പിച്ചതു.എന്നാൽ ചിത്രം തീയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

നിര്‍മ്മാതാവ് ബോണി കപൂര്‍ ആണ് ഈ വാർത്ത പുറത്തു വിട്ടത്. ചില സിനിമകള്‍ തിയേറ്ററുകളില്‍ മാത്രം ആസ്വദിക്കാന്‍ കഴിയുന്നവയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്‍റെ പുതിയ സിനിമകള്‍ തിയേറ്ററുകളില്‍, വലിയ സ്ക്രീനുകളില്‍ എത്തിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ ത്രില്ലിലാണ് എന്നും ബോണി കപൂര്‍ കൂട്ടി ചേർത്തു .

അജിത്തിന്റെ മാസ് സിനിമകള്‍ തിയറ്ററുകളില്‍ കാണാൻ ആഗ്രഹിക്കുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. വലിമൈയില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് അഭിനയിക്കുന്നത് എന്നും വാര്‍ത്ത വന്നിരുന്നു. അതുകൊണ്ടു തന്നെ ആരാധകര്‍ ആവേശത്തിലുമായി. മാസ് ഡയലോഗുകളുമായുള്ള അജിത്തിനെ തിയറ്ററുകളില്‍ കാണാൻ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.

Web Desk 2

Recent Posts

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

20 mins ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

29 mins ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

1 hour ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

3 hours ago

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

3 hours ago

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

4 hours ago