തലയെടുക്കുന്നവനായി തല: ലൂസിഫര്‍ തമിഴിലേക്ക്!

പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി തീയറ്ററിൽ തകർത്തോടുന്ന ലൂസിഫർ തമിഴിലേക്കെന്ന് റിപ്പോർട്ട്. മോഹന്‍ ലാൽ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രം സ്റ്റീഫൻ നെടുമ്പള്ളിയായി തമിഴില്‍ അവതരിപരിക്കുക തെന്നിന്ത്യൻ സൂപ്പർ താരം തല അജിത്ത് ആയിരിക്കും.

- Advertisement -

ലൂസിഫറിന് തമിഴ് റീമേക്ക് ഒരുങ്ങിയേക്കുമെന്ന സൂചന നല്‍കിയത് അജിത്ത് തന്നെയാണ്. താന്‍ സിനിമ കണ്ടിട്ടില്ലെന്നും മോഹന്‍ലാല്‍ സാര്‍ നന്നായി അഭിനയിച്ചുവെന്നും അറിഞ്ഞതായും അജിത്ത് പറഞ്ഞു.. അത് പോലെ എസ്റ്റാബ്ലിഷ്ഡായിട്ടുള്ള ഒരു കഥാപാത്രത്തെ താന്‍ അവതരിപ്പിച്ചാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്ന് അറിയില്ല.
എല്ലാം ശരിയായി വന്നാല്‍ 2 വര്‍ഷങ്ങൾക്കു ശേഷം കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തി സിനിമ റീമേക്ക് ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്.അജിത്തിന് വഴങ്ങുന്ന വേഷമാണ് സ്റ്റീഫൻ നെടുമ്പള്ളി എന്നാണ് ആരാധകരുടെ സാക്ഷ്യപ്പെടുത്തല്‍. ഇപ്പോള്‍ ബോളിവുഡ് ചിത്രമായ പിങ്കിൻ്റെ റീമേക്കുമായി തിരക്കിലാണ് അജിത്ത്.

mixindia

Recent Posts

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

35 mins ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

1 hour ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

2 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

2 hours ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

2 hours ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

3 hours ago