Film News

മകന്റെ പിറന്നാൾ ആഹോഷിച്ച് ശാലിനിയും അജിത്തും !! വീഡിയോ കാണാം

മലയാള സിനിമയിൽ ഇപ്പൊ ഇല്ലങ്കിലും മലയാളത്തിൽ വളരെ അധികം ആരാധകരുള്ള ആളാണ് ശാലിനി. ബാലതാരമായി സിനിമയിൽ അരങ്ങേറിയ താരം പിന്നീട് വളരെയധികം സിനിമകളിൽ നായികയായി. ഇപ്പോൾ തമിഴിലെ സൂപ്പർസ്റ്റാർ അജിത്തിന്റെ ഭാര്യയും രണ്ട്‌ മക്കളുമായി മികച്ച കുടുംബജീവിതം നയിക്കുന്നു.   മകന്റെ പിറന്നാള്‍ ദിനം ആഘോഷ വിരുന്നൊരുക്കി തല അജിത്തും ശാലിനിയും. മോഡേണ്‍ ലുക്കിലാണ് ശാലിനിയെത്തിയത്.

- Advertisement -

നല്ലൊരു ദാമ്ബത്യജീവിതം കൊണ്ടുപോകുന്ന താരങ്ങളാണ് അജിത്തും ശാലിനിയും. ഇവരുടെ രണ്ടുമക്കളും സോഷ്യല്‍മീഡിയയില്‍ വൈറലുമാണ്. ഇന്നലെയാണ് ചെന്നൈയില്‍ പാര്‍ട്ടി നടന്നത്. ശാലിനിയുടെ സഹോദരിയും നടിയുമായ ശാമിലിയും പിറന്നാള്‍ ആഘോഷത്തിന് കൊഴുപ്പുകൂട്ടി. മകന്‍ അദ്വികിന് അഞ്ച് വയസ്സായി. 2015നാണ് അദ്വിക് ഇവരുടെ ജീവിതത്തിലെത്തുന്നത്. 12 വയസ്സുകാരിയായ അനൗഷ്‌കയാണ് മൂത്തമകള്‍.

1999 ല്‍ അമര്‍ക്കളം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്ബോള്‍ അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. 2000 ലാണ് വിവാഹിതരാകുന്നത്.

Athul

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

4 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

4 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

5 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

5 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

5 hours ago