Film News

നമ്മൾ ശരിക്കും ഒരു മെഡൽ അർഹിക്കുന്നില്ലെ എന്ന് കാജോൾ അജയ് ദേവ്ഗൺനോട്. ഇതിൻറെ പിന്നിലെ സംഭവം പിടികിട്ടിയോ?

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു കാജോൾ. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ താരം നായികയായി അഭിനയിച്ചിട്ടുണ്ട്. ഷാരൂഖ് ഖാൻ കാജോൾ ജോഡി ബോളിവുഡിൽ നിരവധി ബ്ലോക്ക് ബസ്റ്ററുകൾ സൃഷ്ടിച്ചവയാണ്. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല താരം. വിവാഹത്തിനു ശേഷമാണ് താരം സിനിമയിൽ നിന്നും ഇടവേള എടുത്തത്. പ്രശസ്ത നടൻ അജയ് ദേവഗൺ ആണ് കാജോളിൻ്റെ ഭർത്താവ്.

- Advertisement -

ഇപ്പോഴിതാ താര ദമ്പതിമാർ ഇരുപത്തി മൂന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇതിനിടയിൽ കാജോൾ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഓട്ടം, നടത്തം, ചവിട്ടൽ, നിലവിളി ഇവയൊക്കെ പിന്നിട്ട് 23 വർഷത്തിനുശേഷം ഇവിടെയുണ്ട്. നാം ഒരു മെഡൽ അർഹിക്കുന്നുണ്ടോ? അതോ വിസ്മയക്കാഴ്ച അർഹിക്കുന്നു? താരം കുറിച്ചത് ഇങ്ങനെ. പഴയ ഒരു ചിത്രം പങ്കുവെച്ചാണ് താരം ഇത് കുറിച്ചത്. സത്യത്തിൽ ഇപ്പോഴും അവൾ തൻറെ കൂടെയുണ്ട് എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു.

അജയ് ദേവ്ഗൺ പറഞ്ഞത് ഇങ്ങനെ. 1999 ലാണ് ഇവർ വിവാഹിതരാവുന്നത്. ഏറെ കാലത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഇവർ വിവാഹിതരായത്. രണ്ടു മക്കളാണ് ദമ്പതികൾക്ക് ഉള്ളത്. നൈസ, യുഗ എന്നിവരാണ് അത്.

അജയ് ദേവ്ഗൺ അഭിനയിച്ച പല ചിത്രങ്ങളും പുറത്തിറങ്ങുന്നുണ്ട്. ദൃശ്യം കണ്ണിൻറെ ഹിന്ദി റീമേക്കിൽ താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്യുന്ന ഗംഗുബായിഎന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ആർ ആർ ആറിലും താരം അഭിനയിക്കുന്നുണ്ട്.

Abin Sunny

Recent Posts

കാലിന്റെ ഭാഗം പൊട്ടി, വിണ്ടുകീറി തൊലിയൊക്കെ പോയിരുന്നു.കാലിന്റെ നഖം കടിച്ചതല്ല, സംഭവിച്ചത് ഇതാണ്; വിഷമം ആയത് കൊണ്ടാണ് അങ്ങനെ ചെയ്തത്

ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…

18 mins ago

മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്. ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ

ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…

30 mins ago

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

2 hours ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

2 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

3 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

3 hours ago