Film News

കുറച്ചു ദിവസത്തേക്ക് മൗനരാഗത്തിൽ ഉണ്ടാവില്ല, പരമ്പരയിലെ കല്യാണി പറന്നു നടക്കുകയാണ്, താരം ഇപ്പോൾ എവിടെയാണ് ഉള്ളത് എന്ന് അറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് മൗനരാഗം. ഏഷ്യാനെറ്റിൽ ആണ് ഈ പരമ്പര സംപ്രേഷണം ചെയ്യുന്നത്. ഇതേ പേരിലുള്ള ഒരു തെലുങ്ക് പരമ്പരയുടെ മലയാളം റീമേക്ക് ആണ് ഇത്. ഐശ്വര്യ റാംസെ എന്ന നടിയാണ് ഈ പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ്നാട് സ്വദേശി ആണെങ്കിലും തനിമലയാളി സൗന്ദര്യം തുളുമ്പുന്ന നടിയാണ് ഇവർ. കല്യാണി എന്ന കേന്ദ്രകഥാപാത്രത്തെ ആണ് നടി ഈ പരമ്പരയിൽ അവതരിപ്പിക്കുന്നത്.

- Advertisement -

ഊമയായ ഒരു പെൺകുട്ടിയുടെ കഥ ആണ് പറയുന്നത്. ജീവിതത്തിൽ ഇവർ അനുഭവിക്കുന്ന പ്രതിസന്ധികളും അതിനെ എങ്ങനെ ഇവർ തരണം ചെയ്യുന്നു എന്നതുമാണ് പരമ്പരയുടെ കഥ. സ്വന്തം അച്ഛൻ ഇവിടെ ദ്രോഹിച്ചു കൊണ്ടിരിക്കുകയാണ്. അമ്മയ്ക്ക് ആവട്ടെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. അപ്പോളാണ് കിരൺ സാർ കല്യാണിയുടെ ജീവിതത്തിലേക്ക് വരുന്നത്. അതോടെ അവളുടെ ജീവിതം മാറിമറിയുകയാണ്. ഇപ്പോൾ ഇരുവരെയും ഇല്ലാതാക്കുവാൻ വേണ്ടി കഥയിലെ നെഗറ്റീവ് കഥാപാത്രങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇനി എന്ത് സംഭവിക്കും എന്ന മുൾമുനയിലാണ് പരമ്പര നിൽക്കുന്നത്.

അതേസമയം ഈ ടെൻഷനൊന്നും ഐശ്വര്യയ്ക്ക് ഇല്ല കേട്ടോ. കാരണം ഇപ്പോൾ വളരെ ഫ്രീ ആയി പറന്നു നടക്കുകയാണ്. കുറച്ചുദിവസത്തേക്ക് മൗനരാഗം എന്ന പരമ്പരയുടെ സെറ്റിൽ താരം ഉണ്ടാവില്ല. താരം വെക്കേഷൻ ആസ്വദിക്കുകയാണ്. താരം തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവച്ചത്. താരം ഇപ്പോൾ എവിടെയാണ് ഉള്ളത് എന്ന് അറിയുമോ?

ദുബായിൽ ആണ് താരം ഇപ്പോൾ ഉള്ളത്. കഴിഞ്ഞ കുറേ ദിവസങ്ങളായി താരം ഇവിടെ തന്നെയാണ്. ഇവിടെനിന്നും ആയിരുന്നു താരം ക്രിസ്മസ് ആഘോഷിച്ചത്. ക്രിസ്മസ് ചിത്രങ്ങൾ എല്ലാം തന്നെ താരം തന്നെ ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ചു. നിമിഷനേരംകൊണ്ട് ആയിരുന്നു ഇതെല്ലാം വൈറലായത്. നിരവധി ആളുകളായിരുന്നു താരത്തിന് ക്രിസ്മസ് ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തിയത്. ഇവിടെ നിന്നും താരം ഇൻസ്റ്റഗ്രാം റീൽസ് പങ്കുവെക്കുന്നുണ്ട്. ഇതിലെല്ലാം തന്നെ താരം അതീവ സുന്ദരി ആയിട്ടാണ് കാണപ്പെടുന്നത്.

Athul

Recent Posts

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

53 mins ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

2 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

2 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

2 hours ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

2 hours ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

4 hours ago