Film News

വിവാഹമോചനം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ടും ഭർത്താവിൻ്റെ ആ ഒരു കാര്യം മാത്രം ഉപേക്ഷിക്കാതെ ധനുഷിൻ്റെ മുൻഭാര്യ ഐശ്വര്യ – വിമർശനവുമായി മലയാളികൾ

ഏകദേശം ഒരാഴ്ച മുൻപ് ആയിരുന്നു ധനുഷും മുൻഭാര്യ ഐശ്വര്യയും വിവാഹമോചനം പ്രഖ്യാപിച്ചത്. പതിനെട്ട് വർഷങ്ങൾക്ക് മുൻപ് ആയിരുന്നു ഇരുവരും ഔദ്യോഗികമായി വിവാഹിതരായത്. ഈയൊരു വാർത്ത ആരാധകർക്ക് വലിയ ഒരു ഷോക്ക് തന്നെ ആയിരുന്നു. വിവാഹമോചനം കഴിഞ്ഞ ഉടനെ തന്നെ ഐശ്വര്യ ജോലിക്ക് പോയത് വലിയ രീതിയിൽ ആരാധകരെ അലോസരപ്പെടുത്തിയിരുന്നു. എന്ത് കാരണം കൊണ്ടാണ് ഇരുവരും വിവാഹ മോചനം നേടുവാൻ തീരുമാനിച്ചത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല എങ്കിലും ഐശ്വര്യയുടെ അഹങ്കാരം കൊണ്ടാണ് വിവാഹമോചനം വേണ്ടിവന്നത് എന്നാണ് ഇപ്പോൾ മലയാളികൾ നടത്തുന്ന പ്രാഥമിക നിഗമനം.

- Advertisement -

ബെയ് ഫിലിംസ് നിർമ്മിക്കുന്ന ഒരു മ്യൂസിക് വീഡിയോയുടെ പ്രീ പ്രൊഡക്ഷൻ ജോലികളിലാണ് ഇപ്പോൾ ഐശ്വര്യ. അടുത്തിടെ ഒരു ചിത്രം ഇവിടെ നിന്നും പുറത്തു വരുന്നു. ഐശ്വര്യ ഈ സെറ്റിലെ ജോലികൾ ചെയ്യുന്നതും ഈ ചിത്രത്തിൽ നിന്നും കാണാവുന്നതാണ്. ജീവിതത്തിൽ ഇത്രയും വലിയ ഒരു പ്രതിസന്ധി ഉണ്ടായിട്ടുപോലും ഐശ്വര്യ ജോലിയിൽ നിന്നും പിൻമാറാൻ തീരുമാനിച്ചില്ല എന്നത് മലയാളികളെ വലിയ രീതിയിൽ അത്ഭുതപ്പെടുത്തിയിരുന്നു. വാലൻറ്റൈൻസ് ഡേ ദിനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന വീഡിയോ ഗാനമാണ് ഇത്.

അതേസമയം വിവാഹമോചനം കഴിഞ്ഞ ഒരാഴ്ച ആയിട്ടും ഐശ്വര്യ മുൻ ഭർത്താവിൻ്റെ ഒരു കാര്യം മാത്രം തിരിച്ചുകൊടുക്കാൻ തയ്യാറായിട്ടില്ല. അതെന്താണ് എന്ന് അറിയുമോ? ധനുഷ് എന്ന പേര് തന്നെയാണ് അത്. ഇപ്പോഴും ഇൻസ്റ്റഗ്രാമിൽ ഐശ്വര്യ ധനുഷ് എന്നാണ് അവരുടെ പേര്. ഇത് എപ്പോഴാണ് മാറ്റുന്നത് എന്നാണ് ഇപ്പോൾ ആരാധകർ തുറിച്ചു നോക്കുന്നത്.

അതേസമയം ഇരുവരെയും അടുത്തിടെ ഒരുമിച്ച് ഹൈദരാബാദിലെ സിതാര ഹോട്ടലിൽ കണ്ടിരുന്നു. എന്നാൽ ഇരുവരും ഇവിടേക്ക് ഒരുമിച്ച് വന്നതല്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആണ് ഇവരുടെ രണ്ടുപേരുടെയും സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്നത്. അതുകൊണ്ട് ഇവർ രണ്ടുപേരും ഇപ്പോൾ അവിടെ ആണ് താമസിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്തായാലും കൂടുതൽ വിവരങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

Athul

Recent Posts

ജാസ്മിന് അർജുനെ ഒരുപാട് ഇഷ്ടമാണ്.ഗബ്രിയുമായി ലവ് ട്രാക്ക് അല്ല.തുറന്ന് പറഞ്ഞ് അർജുന്റെ അമ്മ

ഗബ്രി- ജാസ്മിൻ കോമ്പോയാണ് ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് പോകാൻ കാരണമെന്നാണ് ചിലർ പറയുന്നത്. ഇപ്പോൾ അർജുന്റെ അമ്മ ജാസ്മിനെക്കുറിച്ച് പറഞ്ഞ…

14 mins ago

റോക്കി പത്ത് ലക്ഷം രൂപയ്ക്ക് കുപ്പി വിൽക്കാൻ നടക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് എന്താ അത്രയ്ക്ക് ബുദ്ധിയില്ലേ..?വീഡിയോയിൽ പറഞ്ഞത് അങ്ങനെ അല്ല

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ് അസി റോക്കി.സഹമത്സരാർത്ഥിയെ മർദ്ദിച്ച റോക്കിയെ അടുത്ത നിമിഷം തന്നെ ഷോയിൽ നിന്നും ബി​ഗ് ബോസ് പുറത്താക്കി.…

33 mins ago

സ്റ്റാര്‍ട് മ്യൂസിക് ഷോയില്‍ നിന്ന് ആര്യയെ പുറത്താക്കി.ഇനി എന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്നുറപ്പില്ല!

മലയാളികളുടെ ഇഷ്ട താരമാണ് അരി ബഡായി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസ് മലയാളം സീസണ്‍ 2 യില്‍ ഒരു മത്സരാര്‍ത്ഥിയായി…

1 hour ago

ജിന്റോയുടെ ഗേൾ ഫ്രണ്ട് ആദ്യമായി ലൈവ് വീഡിയോയിൽ!കൂടെ ഒരു കുട്ടിയും.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിൽ ഡേ ഒന്ന് മുതൽ അവസാനദിവസം വരെ കണ്ടന്റ് കൊടുക്കുന്നതിൽ ജിന്റോയും ജാസ്മിനും ഒപ്പത്തിന് ഒപ്പമായിരുന്നു. കഴിഞ്ഞദിവസം ആണ് നാട്ടിലേക്ക്…

2 hours ago

മോഹൻലാൽ പോലും ഫൈറ്റർ എന്നാണ് ജാസ്മിനെ വിളിച്ചത്.എത്രകാലം കാമറക്കും വീട്ടുകാർക്കും മുൻപിൽ ഇങ്ങനെ നടക്കും; എന്തോരം വേദനയുണ്ടാകും?

ബിഗ്ബോസിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരമാണ് ജാസ്മിൻ ജാഫർ.ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ഫൈനൽ ഫൈവിൽ എത്തിയ ഏക പെൺതരിയും…

2 hours ago

പിസി ജോർജ് ഇനി ഡൽഹിയിൽ.ഉയർന്ന പദവി നൽകാൻ ഒരുങ്ങി ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാര്‍ട്ടി പിരിച്ചുവിട്ട് ബിജെപിയില്‍ ചേര്‍ന്ന പിസി ജോര്‍ജിനെ ദേശീയ കൗണ്‍സിലില്‍ എടുക്കുമെന്നാണ് പുറത്ത് വരുന്ന…

3 hours ago