Celebrity news

രജനികാന്തിനെ അനാവശ്യമായി കൊണ്ടു വന്നു.അച്ഛൻറെ റോൾ ആണ് സിനിമ പരാജയപ്പെടാൻ കാരണം

ഐശ്വര്യ രജനികാന്ത് ചിത്രമായിരുന്നു ലാല്‍ സലാം.ഐശ്വര്യയുടെ ചിത്രത്തില്‍ രജനികാന്ത് നായകനാകുന്നു എന്ന് കൂടെ പറഞ്ഞപ്പോള്‍ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ അതിലും വലുതായി. എന്നാല്‍ സിനിമ അമ്പേ പരാജയപ്പെട്ടു.ചിത്രത്തിന്റെ എഡിറ്റിങ് ശരിയല്ല, രജനികാന്തിനെ അനാവശ്യമായി കൊണ്ടു വന്നു, രജനിയുടെ റോളിന് ദൈര്‍ഘ്യമില്ല എന്നൊക്കെ പറഞ്ഞാണ് ആളുകള്‍ ചിത്രത്തെ വിമര്‍ശിച്ചുകൊണ്ടിരിയ്ക്കുന്നത്. എന്നാല്‍ അതിന് വ്യക്തത നല്‍കുന്ന തരത്തില്‍ ഐശ്വര്യ രജിനികാന്ത് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്.ലാല്‍ സലാം ഒരു രജിനികാന്ത് ചിത്രമല്ല എന്നാണ് ഐശ്വര്യ നല്‍കുന്ന വിശദീകരണം. സത്യത്തില്‍ സെന്തിലിനെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാക്കി പരിഗണിച്ചിരുന്നത്. രജനികാന്തിന്റേത് ഒരു എക്സ്റ്റന്റഡ് കാമിയോ റോള്‍ ആയിരുന്നു. രണ്ടാം പകുതിയില്‍ അവസാനത്തെ പത്ത് മിനിട്ടിലാണ് രജിനികാന്തിന്റെ മൊഹിദീന്‍ ഭായ് എന്ന കഥാപാത്രം വരുന്നത്. എന്നാല്‍ എഡിറ്റിങ് ടേബിളില്‍ എത്തിയപ്പോള്‍ ഐശ്വര്യ ചെറുതായി അതിലൊരു മാറ്റം കൊണ്ടുവന്നതാണ് പ്രശ്‌നമായത്.

- Advertisement -

അതെ സമയം രജിനികാന്ത് ചിത്രം എന്ന രീതിയിലാണ് പലരും സിനിമ കാണാന്‍ വരുന്നത്. അങ്ങനെയാവുമ്പോള്‍ കാത്തിരുന്ന്, കാത്തിരുന്ന് അവസാനം ലാസ്റ്റ് ഒരു പത്ത് മിനിട്ട് മാത്രം രജിനിയെ കാണിക്കുമ്പോള്‍ പ്രേക്ഷകര്‍ അത് ഉള്‍ക്കൊള്ളണം എന്നില്ല. അതിന്റെ കൊമേര്‍ഷ്യല്‍ സൈഡ് കൂടെ നോക്കിയതിന് ശേഷം, രജിനികാന്ത് വരുന്ന ഭാഗം ആദ്യ പകുതിയില്‍ തന്നെ ഉള്‍പ്പെടുത്തുകയായിരുന്നു. അതാണ് ചിത്രത്തില്‍ ഒരു ചേര്‍ച്ചക്കുറവ് സംഭവിച്ചത് എന്ന് ഐശ്വര്യ പറയുന്നുണ്ട്.

Anusha

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

2 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

3 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

4 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

6 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

7 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

7 hours ago