Social Media

അഭിനയത്തിനൊപ്പം പാട്ടിലും ചുവട് വെച്ച് അഹാന കൃഷ്ണ; പുതിയ വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയാണ് അഹാന കൃഷ്ണ. ലോക്ഡൗ കാലത്താണ് താരം കൂടുതലും സോഷ്യല്‍ മീഡിയയില്‍ സമയം ചിലവഴിക്കാന്‍ തുടങ്ങിയത്. അഹാനയെ പോലെ താരത്തിന്റെ കുടുംബവും സമൂഹമാധ്യമങ്ങളില്‍ സ്റ്റാര്‍ ആണ്. സഹോദരിന്മാര്‍ക്കൊപ്പമുള്ള ചിത്രവും വീഡിയോയും കളിതമാശകളെല്ലാം നടി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അഹാന കുടുംബത്തിലെ എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാലല്‍ ഉണ്ട് എന്നതാണ് മറ്റൊരു കാര്യം.

- Advertisement -

ഇപ്പോള്‍ അഹാന ഇന്‍സ്റ്റഗ്രാം വഴി പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറലാവുന്നത്.
യുകുലെലെ എന്ന സംഗീതോപകരണം വായിക്കുന്നതും ഒപ്പം പാട്ടുപാടുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. താരം തന്നെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വിജയ് ചിത്രം ‘മാസ്റ്ററി’ലെ ‘ലെറ്റ് മി ടെല്‍ യൂ ആള്‍ എ കുട്ടി സ്റ്റോറി’ എന്നു തുടങ്ങുന്ന ഗാനമാണ് അഹാന പാടുന്നത്. യുകുലെലെ പഠിക്കുകയാണ് താനിപ്പോള്‍ എന്നാണ് താരം കുറിക്കുന്നത്.

പാട്ടില്‍ ഏറെ താല്‍പ്പര്യമുള്ള വ്യക്തിയാണ് അഹാന, പാട്ടിനൊപ്പം ഡാന്‍സിലും അഭിനയത്തിലും നടി ശ്രദ്ധകൊടുക്കാറുണ്ട്. അനുജത്തിന്മാര്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടിയെ പോലെ സഹോദരിമാരും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് ഇവരും സോഷ്യല്‍ മീഡിയിയല്‍ എത്താറുണ്ട്.

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്‌റര്‍ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യില്‍ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഇതിന്റെ ചിത്രീകരണത്തിനായി കൊച്ചിയില്‍ പോയപ്പോഴും താരം അവിടുത്തെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇവിടെ നിന്ന് തന്റെ ഒരു വ്‌ളോഗും അഹാന ചെയ്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിയവെയാണ് അഹാനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഈ വിവരവും നടി തന്നെയാണ് സോഷ്യല്‍ മീഡിയി വഴി അറിയിച്ചത്.

 

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

54 mins ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

1 hour ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

1 hour ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

2 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

2 hours ago