മലയാളികളുടെ പ്രിയതാരമാണ് അഹാന കൃഷ്ണകുമാർ. സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഒട്ടനവധി ആളുകൾ താരത്തെ ഇതിൽ പിന്തുടരുന്നുണ്ട്. ഇടയ്ക്കൊക്കെ തന്റെ വിശേഷങ്ങൾ ചിത്രങ്ങളും താരം ഇതിലൂടെ പങ്കുവെക്കാറുമുണ്ട്. ഞാൻ സ്റ്റീൽ ഓപ്പോസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അരങ്ങേറുന്നത്.
മലയാളത്തിലെ പ്രശസ്ത നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയാണ് താരം. വാരിവലിച്ച് ചിത്രങ്ങൾ ചെയ്യാതെ തിരഞ്ഞെടുത്ത ചിത്രങ്ങൾ മാത്രമാണ് അഹാന ചെയ്യാറുള്ളത്. ഇപ്പോഴിതാ ജിമ്മിൽ നിന്നും താരം പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. ഇതിനോടൊപ്പം ഒരു കുറിപ്പും താരം കുറിച്ചിട്ടുണ്ട്. രസകരമായ കുറിപ്പ് ഇങ്ങനെയാണ്.
ജിമ്മിൽ പോയി വ്യായാമം ചെയ്യുന്നതിനപ്പുറം നിങ്ങൾ എന്തൊക്കെയാണ് ചെയ്യാറുള്ളത്? താൻ കണ്ണാടിയിൽ പോയി തന്നെ നോക്കും. ചിലപ്പോൾ ഒരു ചിരിയോടുകൂടി കുറെ ചിത്രങ്ങൾ പകർത്തും. കഴിഞ്ഞ മൂന്നു വർഷമായി തന്റെ ട്രെയിനറെ ഇതൊക്കെ സഹിക്കാൻ താൻ പഠിപ്പിക്കുകയായിരുന്നു.
ചുരുക്കി പറഞ്ഞാൽ അദ്ദേഹം തന്നെയല്ല ട്രെയിൻ ചെയ്യുന്നത്, അദ്ദേഹം തന്നെ എന്റർടൈൻ ചെയ്യുകയാണ്. താരം കുറിച്ചു. നിരവധി കമന്റുകളാണ് എന്തായാലും ഇതിന് ലഭിക്കുന്നത്. ഒട്ടേറെ ലൈക്കുകളും ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്.
മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് നടിമാരിൽ ഒരാളാണ് പായൽ രാജപുത്ത്. ഇപ്പോൾ തെലുങ്ക് നിർമ്മാതാക്കൾക്കെതിരെ ഇവർ രംഗത്തുവന്നിരിക്കുകയാണ്. ഇവർ പണ്ട് അഭിനയിച്ച…
മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. തമിഴ്നാട്ടിൽ ആണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. ചെന്നൈയിലെ വീട്ടിലാണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നൂബിൻ ജോണി. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഈ പരമ്പരയിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന ജോസൻ. ബാലതാരം ആയിട്ടാണ് ഇവർ സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് മിനി സ്ക്രീൻ…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം 71 ദിവസങ്ങളാണ് പൂർത്തിയായത്. കഴിഞ്ഞ ആഴ്ച ആയിരുന്നു…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി ഏഷ്യാനെറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വളരെ സജീവമായി പ്രവർത്തിക്കുന്ന രണ്ടു മത്സരാർത്ഥികളാണ്…