Film News

മറ്റൊരു വേദിയിലും ഈ പാട്ട് പാടിയില്ല; 27 വര്‍ഷങ്ങള്‍ക്കുശേഷം ഏഴിമലപൂഞ്ചോല പാടി ചിത്രയും മോഹന്‍ലാലും

ഒരു കാലത്ത് തീയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു സ്ഫടികം. സിനിമ വീണ്ടും തീയറ്ററുകളില്‍ എത്തുമ്പോള്‍ ചിത്രത്തിലെ മുന്നില്‍ തന്നെ ഉണ്ടായിരുന്നു പല താരങ്ങളും ഇന്ന് നമുക്കൊപ്പം ഇല്ല. അതേസമയം ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു സിനിമ തിയേറ്ററുകളില്‍ എത്താന്‍. 

- Advertisement -

ഇപ്പോള്‍ ഡിജിറ്റലൈസ് ചെയ്ത ഫോര്‍മാറ്റ് സ്ഫടികത്തിന്റെ വരവ് അറിയിച്ച് ‘ഏഴിമലപൂഞ്ചോല’ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്ത് 27 വര്‍ഷങ്ങള്‍ക്കുശേഷമാണ് പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ സിനിമ എത്തുന്നത്. അതേസമയം ഏഴുമല പൂഞ്ചോല ഗാനത്തിന്റെ പുതിയ പതിപ്പിനായി ഗായിക കെ എസ് ചിത്രയും മോഹന്‍ലാലും വീണ്ടും റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ എത്തിയിരിക്കുകയാണ്. ഇവിടെ നിന്ന് ഇരുവരും പാടുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്.

‘ആടുതോമയുടെ റെയ്ബാന്‍ എവിയേറ്റര്‍ ഒരു മുഖാവരണമാണ്. ചങ്കു പിടയുന്നത് മറ്റാരും കാണാതിരിക്കാന്‍ തോമ സ്വയം അണിഞ്ഞ മുഖാവരണം. പക്ഷേ, ഒരിക്കള്‍ അവളത് കണ്ടു. തുളസി. പൊന്നു പെങ്ങളുടെ കല്യാണ വിവരം തിരസ്‌കൃതനായി നിന്നു കേട്ട് നെഞ്ചു പൊള്്‌ളി പള്ളിമേടയുടെ പടവുകള്‍ ഇറങ്ങിവരുമ്പോള്‍ മുഖത്ത് ചേര്‍ത്തുവെച്ച റെയ്ബാന്‍ ഗ്ലാസിന് ഇടയിലൂടെ ഒരു കണ്ണീര്‍ച്ചാല്‍’ എന്നുള്ള സംവിധായകന്‍ ഭദ്രന്റെ നരേഷനോടെയാണ് പുതിയ വീഡിയോ റിലീസ് ചെയ്തത്.


അതേസമയം ഏഴുമല പൂഞ്ചോല എന്ന ഗാനം ചിത്ര മറ്റു സ്റ്റേജുകളില്‍ ഒന്നും പാടിയിരുന്നില്ല. ഇതേക്കുറിച്ച് ഭദ്രന്‍ ഈ അടുത്ത് അഭിമുഖത്തില്‍ പറയുകയും ചെയ്തിരുന്നു .

 

 

Anusha

Recent Posts

ജാസ്മിൻ ചില ആം​ഗ്യങ്ങൾ കാണിച്ചു.ബി​ഗ് ബോസ് താക്കീത് നൽകി.ജിന്റോ പരാതി പറ‌ഞ്ഞില്ല, പക്ഷേ നോറ ഊതിക്കത്തിച്ചു

ബി​ഗ് ബോസിനകത്തും പുറത്തും ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ. ​​ഗബ്രിയുമായുള്ള കൂട്ടുകെട്ടാണ് ജാസ്മിന് വിമർ‌ശനങ്ങൾ കേൾക്കാൻ…

6 mins ago

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

11 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

12 hours ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

12 hours ago

അത് നേരത്തെ തന്നെ ഉറപ്പിച്ച കാര്യം – വിവാദങ്ങളിൽ പ്രതികരണവുമായി കനി കുസൃതി

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…

12 hours ago

യുവ നടിയുടെ ബലാൽസംഗ പരാതി, ഒമർ ലുവിന്റെ പ്രതികരണം ഇങ്ങനെ, ഈ നാട്ടിൽ പുരുഷാവകാശ കമ്മീഷൻ നിയമിക്കാൻ സമയമായി എന്ന് യുവാക്കൾ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹം എന്നാണ്…

13 hours ago