Film News

ഞാനാണ് ഹണി റോസ് , ഞാന്‍ ആ ടൈപ്പ് അല്ല; നടി വൈഗയുടെ വാക്കുകള്‍ വൈറല്‍

നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച നടിയാണ് വൈഗ റോസ്. വളരെ ചെറിയ വേഷങ്ങള്‍ മാത്രമേ നടി അവതരിപ്പിച്ചിട്ടുള്ളൂ എങ്കിലും ഇതെല്ലാം ശ്രദ്ധ നേടിയിരുന്നു. താരം നേരത്തെ അഭിനയിച്ച കുളിസീന്‍ എന്ന ഷോര്‍ട്ട് ഫിലിം ഏറെ ശ്രദ്ധ നേടി. സ്റ്റാര്‍ മാജിക് പോലുള്ള ടെലിവിഷന്‍ ഷോകളിലും വൈഗ സജീവമായി ഉണ്ടാവാറുണ്ട്. നടിയുടെ പുറത്ത് വരുന്ന ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വൈറല്‍ ആവാറുണ്ട്.

- Advertisement -


ഈ അടുത്ത് ധന്യക്കൊപ്പം പങ്കെടുത്ത ഒരു അഭിമുഖത്തിന്റെ പേരില്‍ നിരവധി ട്രോളുകളാണ് വൈഗക്ക് നേരെ വന്നത്. ഇത് തന്നെ ശരിക്കും വേദനിപ്പിച്ചു എന്ന് പറയുകയാണ് നടി ഇപ്പോള്‍. ആദ്യമായാണ് ധന്യയെ കാണുന്നത് . ഒരു ഫണ്‍ ആയിട്ട് ചെയ്തതായിരുന്നു അത്. അതില്‍ ധ്യാന്‍ പറഞ്ഞതൊക്കെ പ്രേക്ഷകര്‍ക്ക് ഇഷ്ടമായി . ഞാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. ആളുകള്‍ അതിനെ നെഗറ്റീവ് ആയാണ് എടുത്തത് , എന്നാല്‍ ഞാന്‍ ആ ടൈപ്പ് അല്ലെന്നും വൈഗ പറയുന്നു.


അതേസമയം തന്റെ യഥാര്‍ത്ഥ പേര് ഹണി റോസ് ജോസഫ് എന്നായിരുന്നു. ഹണി റോസ് ഉള്ളതുകൊണ്ടാണ് ആ പേര് മാറ്റിയത്. എന്നെക്കാള്‍ മുന്നേ പുള്ളിക്കാരി ഇന്‍ഡസ്ട്രിയില്‍ വന്നതാണ്. എന്റെ തന്നെ തീരുമാനമായിരുന്നു പേരു മാറ്റുക എന്നത്.

ഇപ്പോള്‍ വൈഗ ചെന്നൈയിലാണ് താമസിക്കുന്നത്. തനിക്ക് ചെന്നൈയാണ് കൂടുതല്‍ ഇഷ്ടം . സ്ത്രീകളെ ബഹുമാനിക്കുന്നവരാണ് തമിഴ്‌നാട്ടുകാര്‍ എന്ന് താരം പറയുന്നു. അവിടെന്ന് സെറ്റിലേക്ക് പോകുമ്പോള്‍ മാഡം എന്നാണ് അവര്‍ വിളിക്കുന്നത് , അങ്ങനെ വിളിച്ചില്ലെങ്കിലും പേരെങ്കിലും വിളിക്കാമല്ലോ ഇവിടെയുള്ളവര്‍ക്ക് നടി പറയുന്നു.

 

 

 

 

 

Anusha

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

11 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

11 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

12 hours ago