Film News

പിൻഭാഗവും മുൻഭാഗവും ഭാഗികമായി വെളിവാക്കുന്ന വസ്ത്രവുമായി ഉർവശി. ഇതൊക്കെ എന്ത് തോന്നിവാസമാണ് എന്ന് സിനിമ പ്രേക്ഷകർ.

ബോളിവുഡിൽ ഏറെ അറിയപ്പെടുന്ന നടിയാണ് ഉർവശി റൗട്ടാല. തൻറെ ഫാഷൻ സ്റ്റേറ്റ്മെന്റുകൾ കൊണ്ട് മിക്കപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുണ്ട് നടി. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. ഇപ്പോഴിതാ വീണ്ടും വാർത്തകളിൽ നിറയുകയാണ് ഉർവശി. ഏതാണ്ട് 53 മില്യൺ ആളുകളാണ് ഇൻസ്റ്റഗ്രാമിൽ താരത്തെ പിന്തുടരുന്നത്.

- Advertisement -

ഒരു മുൻ വിശ്വസുന്ദരി കൂടിയാണ് താരം. എങ്കിലും ഹിന്ദി ചിത്രങ്ങളിലൂടെയാണ് ഉർവശി ഏറെ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയ കണക്കുകൾ അനുസരിച്ച് ഒട്ടേറെ ആളുകൾ പിന്തുടരുന്ന നടിമാരിൽ മുൻപന്തിയിൽ തന്നെയുണ്ട് താരം. പല പ്രശസ്ത ബോളിവുഡ് നടിമാരെകാളും ഒട്ടേറെ കൂടുതലാണ് ഇത്. എന്തായാലും താരം പങ്കുവെച്ച് പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

സ്റ്റൈലിഷ് ആയി വസ്ത്രം അണിഞ്ഞാണ് താരം എത്തിയിരിക്കുന്നത്. ഒരു പിങ്ക് ടോപ്പ് താരം ധരിച്ചിട്ടുണ്ട്. സിൽവർ തിളക്കമുള്ള നെക്ക് ലൈനും ഇതിനോടൊപ്പം ഉണ്ട്. എന്നാൽ ഏറെ ശ്രദ്ധ നേടിയത് എന്താണെന്ന് വച്ചാൽ താരം ധരിച്ചിരിക്കുന്ന ഡെനിം ജീൻസ് ആണ്. നീല നിറത്തിലുള്ള ഒരു ബമ്പ് റിപ്ഡ് ജീൻസ് ആണ് ഇത്. ഡോൾസ് ആൻഡ് ഗബ്ബാന എന്ന കമ്പനിയുടെ ജീൻസ് ആണ് ഇത്. ലോകപ്രശസ്ത വസ്ത്ര നിർമ്മാണ കമ്പനിയാണ് ഇത്. എന്തായാലും പുതിയ വസ്ത്രങ്ങൾ കൊണ്ട് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഉർവശി.

അതേസമയം കടുത്ത ട്രോളുകളും സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനെ ചുറ്റിപ്പറ്റി വരികയാണ്. എന്തിനാണ് ഇങ്ങനെയുള്ള വസ്ത്രങ്ങളൊക്കെ കഷ്ടപ്പെട്ട് ധരിക്കുന്നത് എന്നുള്ള തരത്തിലുള്ള പരിഹാസങ്ങളാണ് കൂടുതലും. ഒരു ഡോക്ടർക്ക് ഇഞ്ചക്ഷൻ എടുക്കണമെങ്കിൽ ഇപ്പോൾ എളുപ്പമാണ് എന്നാണ് ഒരാൾ ഇതിനെപ്പറ്റി കമൻറ് ചെയ്തത്. താരം അഭിനയിക്കുന്ന പല ചിത്രങ്ങളും പ്രദർശനത്തിന് ഒരുങ്ങുകയാണ്.

Abin Sunny

Recent Posts

ജാസ്മിന് അർജുനെ ഒരുപാട് ഇഷ്ടമാണ്.ഗബ്രിയുമായി ലവ് ട്രാക്ക് അല്ല.തുറന്ന് പറഞ്ഞ് അർജുന്റെ അമ്മ

ഗബ്രി- ജാസ്മിൻ കോമ്പോയാണ് ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് പോകാൻ കാരണമെന്നാണ് ചിലർ പറയുന്നത്. ഇപ്പോൾ അർജുന്റെ അമ്മ ജാസ്മിനെക്കുറിച്ച് പറഞ്ഞ…

2 mins ago

റോക്കി പത്ത് ലക്ഷം രൂപയ്ക്ക് കുപ്പി വിൽക്കാൻ നടക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. എനിക്ക് എന്താ അത്രയ്ക്ക് ബുദ്ധിയില്ലേ..?വീഡിയോയിൽ പറഞ്ഞത് അങ്ങനെ അല്ല

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് പരിചിതമാണ് അസി റോക്കി.സഹമത്സരാർത്ഥിയെ മർദ്ദിച്ച റോക്കിയെ അടുത്ത നിമിഷം തന്നെ ഷോയിൽ നിന്നും ബി​ഗ് ബോസ് പുറത്താക്കി.…

22 mins ago

സ്റ്റാര്‍ട് മ്യൂസിക് ഷോയില്‍ നിന്ന് ആര്യയെ പുറത്താക്കി.ഇനി എന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്നുറപ്പില്ല!

മലയാളികളുടെ ഇഷ്ട താരമാണ് അരി ബഡായി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസ് മലയാളം സീസണ്‍ 2 യില്‍ ഒരു മത്സരാര്‍ത്ഥിയായി…

51 mins ago

ജിന്റോയുടെ ഗേൾ ഫ്രണ്ട് ആദ്യമായി ലൈവ് വീഡിയോയിൽ!കൂടെ ഒരു കുട്ടിയും.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിൽ ഡേ ഒന്ന് മുതൽ അവസാനദിവസം വരെ കണ്ടന്റ് കൊടുക്കുന്നതിൽ ജിന്റോയും ജാസ്മിനും ഒപ്പത്തിന് ഒപ്പമായിരുന്നു. കഴിഞ്ഞദിവസം ആണ് നാട്ടിലേക്ക്…

2 hours ago

മോഹൻലാൽ പോലും ഫൈറ്റർ എന്നാണ് ജാസ്മിനെ വിളിച്ചത്.എത്രകാലം കാമറക്കും വീട്ടുകാർക്കും മുൻപിൽ ഇങ്ങനെ നടക്കും; എന്തോരം വേദനയുണ്ടാകും?

ബിഗ്ബോസിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരമാണ് ജാസ്മിൻ ജാഫർ.ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ഫൈനൽ ഫൈവിൽ എത്തിയ ഏക പെൺതരിയും…

2 hours ago

പിസി ജോർജ് ഇനി ഡൽഹിയിൽ.ഉയർന്ന പദവി നൽകാൻ ഒരുങ്ങി ബിജെപി

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാര്‍ട്ടി പിരിച്ചുവിട്ട് ബിജെപിയില്‍ ചേര്‍ന്ന പിസി ജോര്‍ജിനെ ദേശീയ കൗണ്‍സിലില്‍ എടുക്കുമെന്നാണ് പുറത്ത് വരുന്ന…

3 hours ago