Film News

അതുകൊണ്ട് മാത്രമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നിന്നത്; ഒടുവില്‍ എല്ലാം വെളിപ്പെടുത്തി നടി ഉമാ നായര്‍

പരമ്പര വാനമ്പാടിയിലെ നിര്‍മ്മലയെ മലയാളികള്‍ മറന്നു കാണില്ലല്ലോ. നടി ഉമാ നായര്‍ ആണ് ഈ കഥാപാത്രത്തെ അതിമനോഹരമായി അവതരിപ്പിച്ചത്. ഇതിനുപിന്നാലെ നടിക്ക് നിരവധി നല്ല അവസരം ലഭിച്ചു. ഇന്ദുലേഖ എന്ന സീരിയലില്‍ കളപ്പുരയ്ക്കല്‍ ഗൗരിലക്ഷ്മി എന്ന ശക്തമായ കഥാപാത്രത്തെയും അവതരിപ്പിച്ചത് നടി ഉമാ നായര്‍ ആയിരുന്നു.

- Advertisement -

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി താനും മറ്റ് അഭിനേതാക്കളും ലോക്ഡണ്‍ സമയത്ത് നേരിട്ട സാമ്പത്തിക പ്രതിസന്ധികളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ആ സമയത്ത് താന്‍ നേരിട്ട മാനസിക സംഘര്‍ഷത്തെക്കുറിച്ചെല്ലാം ഉമാ വ്യക്തമായി പറഞ്ഞിരുന്നു. സീരിയല്‍ ഷൂട്ട് നിര്‍ത്തിയ സമയത്താണ് ഉമ ഇത്തരം ഒരു പോസ്റ്റ് പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താരം . ഇപ്പോഴിതാ ഒരു പുതിയ സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകാണ് നടി.

എല്ലാവര്‍ക്കും സുഖം ആണെന്ന് കരുതുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഉമ സന്തോഷത്തെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നത്.. കുറച്ചു നാളുകളായി നിങ്ങളുടെ ഇടയില്‍ നിന്നും മാറി നില്‍ക്കുന്നു. നല്ലതൊന്നും പറയാന്‍ ഇല്ലായിരുന്നതുകൊണ്ടാണ്. മാറി നിന്നത് എന്നും ഉമ പോസ്റ്റിലൂടെ വ്യക്തമാക്കി.

‘എല്ലാവര്‍ക്കും സുഖം എന്ന് കരുതുന്നു.. കുറെ നാളുകള്‍ ആയി നിങ്ങളുടെ ഇടയില്‍ നിന്നും മാറി നില്‍ക്കുന്നു നല്ലതൊന്നും പറയാന്‍ ഇല്ലായിരുന്നതുകൊണ്ടാണേ….. വീണ്ടും കളിവീട് എന്ന പരമ്പരയുമായി സൂര്യ ടി വി യിലേക്ക്… അപ്പോള്‍ തുടങ്ങാം അല്ലെ… വരില്ലേ കാണാന്‍, എന്ന് പറഞ്ഞുകൊണ്ടാണ് സീരിയലില്‍ തന്റെ ഒപ്പം അഭിനയിക്കുന്നവരുടെ ചിത്രം കൂടി ഉമാ പങ്കുവച്ചത്.

 

Anusha

Recent Posts

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

15 mins ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

33 mins ago

നടുവേദന ആയിട്ടാണ് തുടങ്ങിയത്, സ്കാനിങ് എടുത്തപ്പോൾ അണ്ഡാശയത്തിൽ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യം – സങ്കടവാർത്തയുമായി സൗഭാഗ്യ വെങ്കിടേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. സമൂഹം മാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ് എന്ന് മാത്രമല്ല തൻറെ…

59 mins ago

അച്ഛൻ ആശുപത്രിയിൽ, സ്ട്രെസ്സ് കാരണം ശരീര ഭാരം 10 കിലോ കൂടി, പിന്നെ അമ്പരപ്പിക്കുന്ന മേക്കോവർ – നടി പാർവതി ശരീരഭാരം കുറച്ചത് ഇങ്ങനെയാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി കൃഷ്ണ. ടെലിവിഷൻ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ മേഖലയിലും ഇവർ കഴിവ്…

2 hours ago

ജാസ്മിനും ഗബ്രിയും ബെഡ് റൂമില്‍ കാണിക്കേണ്ടതൊന്നും അവിടെ കാണിച്ചിട്ടില്ല. ഗബ്രി പുറത്താകാന്‍ കാരണം ജാസ്മിനാണ്

മലയാളികളുടെ ഇഷ്ട താരമാണ് ഷിയാസ് കരീം.ബിഗ്ബോസിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.മത്സരാർത്ഥഇകള്‍ എല്ലാവരും തന്നെ വ്യത്യസ്തരാണ്.…

2 hours ago

നന്ദൂട്ടാ, നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു – നന്ദു മഹാദേവയെ കുറിച്ച് വികാരക്കുറിപ്പുമായി സീമ ജി നായർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് സീമ ജി നായർ. ഒരു നടി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്.…

2 hours ago