Film News

ഇപ്പോഴും ഒന്നും മാറിയിട്ടില്ല. മാഡീ, നിങ്ങളാണ് ബെസ്റ്റ്. നടൻ മാധവനെ ഇങ്ങനെ പ്രശംസിക്കാൻ നടി സിമ്രാന് ഒരു കാരണമുണ്ട്!

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ തമിഴ് നടിയാണ് സിമ്രാൻ. കേരളത്തിൽ നിരവധി ആരാധകർ ഉണ്ട് സിമ്രാന്. തമിഴിലെ പല സൂപ്പർതാരങ്ങളുടെ നായികയായും സിമ്രാൻ സ്ക്രീനിൽ നിറഞ്ഞാടിയിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട നടൻ മാധവന്റെ നായികയായും ചില ചിത്രങ്ങളിൽ താരം എത്തിയിട്ടുണ്ട്. ഇവർ തമ്മിലുള്ള രസതന്ത്രം സ്ക്രീനിൽ ശ്രദ്ധേയമാണ്.

- Advertisement -
Web

വളരെ ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമാണ് ഇവർ നായിക നായകന്മാരായി എത്തിയിട്ടുള്ളത്. വർഷങ്ങൾക്കുശേഷം അവർ വീണ്ടും ഒരുമിക്കുകയാണ്. റോക്കട്ട്രി ദി നമ്പി എഫക്ട് എന്ന ചിത്രത്തിലൂടെയാണ് ഇത്. വർഷങ്ങൾക്കുശേഷം മാധവനുമായി ഒന്നിക്കുന്ന സന്തോഷം പങ്കുവെക്കുകയാണ് സിമ്രാൻ. ഒന്നു മാറിയിട്ടില്ല എന്ന് സിമ്രാൻ പറയുന്നു.

സിനിമയിൽ നമ്പി നാരായണന്റെ ഭാര്യ വേഷമാണ് സിമ്രാൻ അവതരിപ്പിക്കുന്നത്. താങ്കൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിങ്ങൾക്കൊപ്പം തന്നെ സ്ക്രീൻ പങ്കിടാൻ സാധിക്കുന്നു. അതും 20 വർഷങ്ങൾക്കുശേഷം എന്നത് വളരെ സന്തോഷമുള്ള ഒരു കാര്യമാണ്. യു ആർ ദി ബെസ്റ്റ്, മാഡീ. സിമ്രാൻ പറഞ്ഞത് ഇങ്ങനെ.

പ്രശസ്ത ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഇത്. ഏറെ വിവാദങ്ങൾ നിറഞ്ഞ, അന്താരാഷ്ട്രതലത്തിൽ അടക്കം മാധ്യമശ്രദ്ധ നേടിയ സംഭവമായിരുന്നു ഇത്. ഏതാണ്ട് നാല് വർഷത്തോളമായി ഈ സിനിമയ്ക്ക് പിന്നാലെയാണ് മാധവൻ. നൂറുകോടിക്ക് മുകളിലാണ് സിനിമയുടെ ബജറ്റ്. ചിത്രത്തിൽ ഒരു നിർണായക വേഷത്തിൽ സൂര്യയും ഷാരൂഖ് ഖാനും എത്തുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Abin Sunny

Recent Posts

വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നു, എൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങല ഏൽപ്പിക്കാൻ ശ്രമിക്കുന്നു – വർഷങ്ങൾക്കു മുൻപ് അഭിനയിച്ച സിനിമയുടെ നിർമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലുങ്ക് നടി പായൽ

മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് നടിമാരിൽ ഒരാളാണ് പായൽ രാജപുത്ത്. ഇപ്പോൾ തെലുങ്ക് നിർമ്മാതാക്കൾക്കെതിരെ ഇവർ രംഗത്തുവന്നിരിക്കുകയാണ്. ഇവർ പണ്ട് അഭിനയിച്ച…

11 hours ago

കേരളം മുഴുവൻ ലാലേട്ടന്റെ പിറന്നാളാഘോഷിക്കുമ്പോൾ ലാലേട്ടൻ സ്വന്തം പിറന്നാളാഘോഷിച്ചത് ഇങ്ങനെ

മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. തമിഴ്നാട്ടിൽ ആണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. ചെന്നൈയിലെ വീട്ടിലാണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്.…

12 hours ago

പിറന്നാളിന് ഒരു ഗിഫ്റ്റ് കൊടുത്തിട്ട് ജീവിതത്തിൽ ഓരോ മിനിറ്റും പശ്ചാത്തപിക്കേണ്ടി വന്നു – കുടുംബ വിളക്കിലെ പ്രതീഷിന്റെ യഥാർത്ഥ ജീവിതത്തിലെ ഭാര്യ പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നൂബിൻ ജോണി. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഈ പരമ്പരയിൽ…

12 hours ago

ഇനി കൃത്യം 365 ദിവസങ്ങൾ, സന്തോഷ വാർത്തയുമായി സീരിയൽ താരം നയന ജോസൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന ജോസൻ. ബാലതാരം ആയിട്ടാണ് ഇവർ സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് മിനി സ്ക്രീൻ…

12 hours ago

ക്ലാസിക് റാങ്കിംഗ് ടാസ്ക് അവസാനിച്ചു, ജിന്റോ രണ്ടാം സ്ഥാനത്ത്, ജാസ്മിൻ പത്താം സ്ഥാനത്ത്, ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥിക്ക് അപൂർവ്വ സമ്മാനവുമായി ബിഗ് ബോസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം 71 ദിവസങ്ങളാണ് പൂർത്തിയായത്. കഴിഞ്ഞ ആഴ്ച ആയിരുന്നു…

12 hours ago

അഭിഷേകിനെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്ന് ജാസ്മിൻ, അഭിഷേക് നൽകിയ മറുപടി ഇങ്ങനെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി ഏഷ്യാനെറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വളരെ സജീവമായി പ്രവർത്തിക്കുന്ന രണ്ടു മത്സരാർത്ഥികളാണ്…

13 hours ago