Film News

ബോളിവുഡിലെ ആ പ്രശസ്ത നിർമ്മാതാവും, സംവിധായകനും തന്നെ ലൈംഗിക ആവശ്യത്തിനായി സമീപിച്ചു. പ്രശസ്ത വ്യക്തികൾക്കെതിരെ ഗുരുതര ആരോപണവുമായി നടി.

ബോളിവുഡിൽ നിന്നും നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ പങ്കുവെക്കുകയാണ് പ്രശസ്ത നടി ഷമ സിക്കന്ദർ. ഇന്ത്യയിലെ പ്രശസ്ത ടെലിവിഷൻ താരം കൂടിയാണ് നടി. ഒരു അഭിമുഖത്തിലാണ് ഷമ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തന്റെ സുഹൃത്താകണം എന്ന് ആഗ്രഹം പറഞ്ഞ നിരവധി നിർമ്മാതാക്കൾ തന്നെ സമീപിച്ചിട്ടുണ്ട്.

- Advertisement -

അവരുടെ ഒപ്പം ജോലി ചെയ്യാതെ എങ്ങനെ സുഹൃത്തുക്കൾ ആകും എന്ന ആലോചനയിലായിരുന്നു താൻ. ജോലിക്ക് പകരം ലൈംഗികം ആയിട്ടുള്ള താൽപര്യങ്ങൾ നേടുന്നതിന് വേണ്ടിയുള്ള ഏറ്റവും വൃത്തികെട്ട പരിപാടിയാണ് അത്. ഭീകരമായ അരക്ഷിത ബോധമുള്ളവരാണ് അങ്ങനെ ചെയ്യുന്നത്. തന്നെ ഇത്തരത്തിൽ സമീപിച്ചവരിൽ പല പ്രശസ്ത വ്യക്തികളുമുണ്ട്.

പ്രമുഖ നിർമ്മാതാക്കൾ ഇതിലുണ്ട് എന്ന് താരം വെളിപ്പെടുത്തുകയുണ്ടായി. സ്വാഭാവികമായ രീതിയിൽ ഒരു സ്ത്രീയുടെ ഹൃദയം പിടിച്ചെടുക്കുവാൻ ഇത്തിരി പോലും ആത്മവിശ്വാസം ഇല്ലാത്തവരാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. പക്ഷേ ബോളിവുഡിൽ മാത്രം കാസ്റ്റിംഗ് കൗച്ച് ഒതുങ്ങുന്നില്ല എന്നും ഷമ കൂട്ടിച്ചേർത്തു.

നിരവധി സൂപ്പർ ഹിറ്റ് ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഇവർ. അമീർഖാൻ ചിത്രം അടക്കം പല സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ചില വെബ് സീരീസുകളിലും നടി വേഷമിട്ടിട്ടുണ്ട്.

Abin Sunny

Recent Posts

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

8 mins ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

11 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

11 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

12 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

13 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

14 hours ago