Social Media

ഇനിയാണ് ശരിക്കും സരയുവിനെ പ്രേക്ഷകര്‍ കാണാന്‍ പോവുന്നത് ; സന്തോഷ വാര്‍ത്തയുമായി താരം

ചിത്രം ”ചക്കരമുത്തിലൂടെ” അഭിനയ രംഗത്ത് എത്തിയ സരയു മോഹന്‍ പിന്നീട് മിനി സ്‌ക്രീനിലാണ് കൂടുതലും തിളങ്ങിയത്. ഇന്ന് സരയു പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി കഴിഞ്ഞു. ചെറിതും വലുതുമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകഹൃദയത്തില്‍ കയറാന്‍ താരത്തിന് അധിക സമയം വേണ്ടി വന്നില്ല. ദിലീപിന്റെ കൂടെയായിരുന്നു സരയു മോഹന്‍ ആദ്യമായി അഭിനയത്തിലേക്ക് ചുവട് വെച്ചത്.

- Advertisement -

പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമാവാനും ഈ നടിക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിനിടെ സംവിധാന രംഗത്തേക്കും താരം ചുവട് വെച്ചിരുന്നു. പച്ച എന്ന ഹൃസ്വ ചിത്രം സംവിധാനം ചെയ്തിരുന്നത് സരയു മോഹന്‍ ആയിരുന്നു. ഇതോടെ തനിക്ക് അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങുമെന്ന് നടി തെളിയിച്ചു. ആരാധകര്‍ ഏറ്റെടുത്ത ചിത്രമായിരുന്നു ഇത്.

തന്റെ ആദ്യ ചിത്രത്തിന് ശേഷം ജയറാം നായകനായി എത്തിയ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലും ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്യാന്‍ സരയുന് കഴിഞ്ഞു. ഇതിന് പിന്നാലെയാണ് രമേശ് പിഷാരടി നായകനായി എത്തിയ കപ്പല്‍ മൊതലാളിയില്‍ നായികയായി സരയൂ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രവും ഇതിലെ പാട്ടും
ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായി.

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും സാഹിത്യത്തില്‍ ബിരുദം എടുത്ത സരയു മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് . ചേകവര്‍. ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ. നിദ്ര. നടകമേ ഉലകം. ജനപ്രിയന്‍. ഓര്‍ക്കുട്ട് ഒരു ഓര്‍മ്മകൂട്ട്. കരയിലേക്ക് ഒരു കടല്‍ ദൂരം. ഇങ്ങനെയും ഒരാള്‍. കന്യാകുമാരി എക്‌സ്പ്രസ് ഫോര്‍ ഫ്രണ്ട്സ് തുടങ്ങിയ നിരവധി സിനിമകളില്‍ വേഷമിട്ടു.

ഇപ്പോള്‍ സരയു ചിത്രങ്ങളില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം . തന്റെ കിടിലന്‍ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് സരയു ആരാധകര്‍ക്കിടെ എത്താറുണ്ട്. ഭര്‍ത്താവുമൊത്ത് സുഖമായി ജീവിക്കുന്ന താരം ഇപ്പോള്‍ പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്.

Anusha

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

10 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

10 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

11 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

11 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

11 hours ago