മലയാളത്തിലെ പ്രശസ്ത യുവ നടിമാരിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം സജീവമാണ് താരം. തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം താരം ഇതിലൂടെ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. നിരവധി ഫോട്ടോഷോട്ടുകൾ നടത്തുന്ന നടികൂടിയാണ് താരം. ഇടയ്ക്കൊക്കെ അല്പം ഗ്ലാമർ ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്.
ഇതിന്റെയൊക്കെ പേരിൽ കടുത്ത വിമർശനമാണ് താരം നേരിടാറുള്ളത്. എന്നാൽ താരം ഇതൊന്നും വലിയ കാര്യമാക്കാറില്ല. ഈയടുത്ത് ജന്മദിനം ആഘോഷിക്കുന്ന സമയത്ത് ബിക്കിനിയിൽ പകർത്തിയ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. അതിനെതിരെ ഉയർന്ന വിമർശനങ്ങൾക്കും താരം മറുപടി നൽകിയിരുന്നു. ഇപ്പോൾ വീണ്ടും ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാനിയ.
സാമൂഹ്യ മാധ്യമങ്ങളിൽ തന്റെ ചിത്രങ്ങൾ താൻ പങ്കുവെക്കുമ്പോൾ പലർക്കും ബുദ്ധിമുട്ടാകുന്നു എന്ന് താരം പറയുന്നു. അത് എന്തുകൊണ്ടാണ് എന്ന് തനിക്കറിയില്ല. തന്റെ കാല് കാണുന്നു കൈ കാണുന്നു എന്നൊക്കെയാണ് പലരും ബുദ്ധിമുട്ടുകൾ ആയി പറയുന്നത്. വളരെ മോശമായ പല മെസ്സേജുകൾ തനിക്ക് വരാറുണ്ട്.
ഇതിൽനിന്നെല്ലാം തനിക്ക് ഒരു കാര്യം മനസ്സിലായി. ഇവരൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല. തന്നെ പിന്തുണയ്ക്കുന്നവർക്ക് ഒരുപാട് നന്ദിയുണ്ട്. താൻ ഒരിക്കലും മാറാൻ പോകുന്നില്ല. ഒരു പ്രശസ്ത മാഗസിൻ കവർ ലോഞ്ച് ചെയ്യുന്ന സമയത്താണ് സാനിയ ഇത്തരത്തിൽ പ്രതികരിച്ചത്. എന്തായാലും സാനിയയുടെ പ്രതികരണം ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ക്യൂൻ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തിലെ കഥാപാത്രം സാനിയയുടെ കരിയറിൽ വഴിത്തിരിവായി എന്ന് പറയാം. ചിന്നു എന്നായിരുന്നു ഈ കഥാപാത്രത്തിന്റെ പേര്. ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്.
സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…
മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…