Film News

സിനിമയില്‍ നില്‍ക്കണം എങ്കില്‍ കഴിവ് മാത്രം പോര; തുറന്ന് പറഞ്ഞ് നടി സാനിയ ഇയ്യപ്പന്‍

മികച്ച ഡാന്‍സറും അഭിനേത്രിയുമാണ് സാനിയ ഇയ്യപ്പന്‍. ഈ ചെറുപ്രായത്തില്‍ തന്നെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ സാനിയക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോള്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിശേഷം പങ്കുവെച്ചിരിക്കുകയാണ് നടി. താന്‍ പരാജയത്തെ ഭയക്കുന്ന ആളാണെന്ന് നടി പറയുന്നു.

- Advertisement -


ക്യൂനില്‍ അഭിനയിച്ച ശേഷം അവാര്‍ഡ് കിട്ടിയെങ്കിലും മറ്റ് അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല , അപ്പോഴെല്ലാം നല്ല നിരാശ തോന്നിയിരുന്നു , പിന്നീടാണ് പൃഥ്വിരാജിന്റെ ലൂസിഫറിലേക്ക് ക്ഷണിച്ചത്. സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ കഴിവ് മാത്രം പോരാ ഭാഗ്യവും വേണമെന്ന് വിശ്വസിക്കുന്നു എന്നും സാനിയ പറയുന്നു . ലൂസിഫര്‍ ഷൂട്ടിനിടെ നന്നായി ചെയ്തു എന്ന് പൃഥ്വിരാജ് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി. ഇതിനുശേഷം ചെയ്തതെല്ലാം ക്യാരക്ടര്‍ റോളുകളാണ്.

നായിക എന്നതിനേക്കാള്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്ന് സാനിയ പറയുന്നു. അഭിനയിക്കണം എന്ന് ആഗ്രഹിച്ച് സിനിമയിലേക്ക് വന്ന ആളല്ല ഞാന്‍. റിയാലിറ്റി ഷോയില്‍ ഉള്ളപ്പോഴാണ് ബാല്യകാലസഖിയിലേക്ക് വിളിച്ചത്.

അതിനുശേഷം വീണ്ടും ഡാന്‍സിലേക്ക് എത്തി. എന്നാല്‍ സിനിമയിലും ഞാന്‍ സെറ്റ് ആവും എന്ന ബോധ്യം വന്നത് ലൂസിഫറിന് ശേഷമാണ്. കുഞ്ഞുനാളില്‍ തന്നെ പാട്ട് കേള്‍ക്കുമ്പോള്‍ കാല് താളത്തിനനുസരിച്ച് ചലിക്കുമായിരുന്നു അങ്ങനെയാണ് ഡാന്‍സ് പഠിച്ചത് നടി പറഞ്ഞു.

 

 

Anusha

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

2 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

2 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

4 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

6 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

7 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

7 hours ago