Film News

എന്തൊരു അഴക്, ആരും ഒന്ന് നോക്കിനിന്നുപോവും; നടി സംയുക്ത വര്‍മ്മയുടെ പുതിയ ഫോട്ടോ

ബാലതാരമായി സിനിമയിലെത്തി തുടര്‍ന്ന് മലയാളികള്‍ക്ക് ഒത്തിരി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച നടിയാണ് സംയുക്ത വര്‍മ്മ. സംയുക്ത അഭിനയിച്ച സിനിമകളെല്ലാം ഹിറ്റ് ആയിരുന്നു. അഭിനയ ലോകത്ത് തിളങ്ങി നില്‍ക്കുന്ന സമയത്ത് തന്നെയായിരുന്നു ബിജുമേനോനുമായുള്ള സംയുക്തയുടെ വിവാഹം. വിവാഹശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയില്ല ഈ നടി. ഭാര്യ അഭിനയിക്കുന്നതില്‍ തനിക്ക് യാതൊരു എതിര്‍പ്പും ഇല്ലെന്ന് ബിജുമേനോന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ വിവാഹശേഷം കുടുംബജീവിതം ആസ്വദിക്കുകയായിരുന്നു ഈ താരം. ഇതിനിടെ യോഗയിലേക്ക് സംയുക്ത തിരിഞ്ഞു. യോഗ ക്ലാസുകളും അതുപോലെ യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചു.

- Advertisement -

സംയുക്തയുടെതായി വരുന്ന ഓരോ ഫോട്ടോകള്‍ കാണുമ്പോഴും നടിയുടെ ലുക്കിനെ കുറിച്ചുള്ള ചര്‍ച്ച നടക്കാറുണ്ട്. അന്നും ഇന്നും ഒരു മാറ്റവുമില്ല എന്തൊരു അഴകാണ് സംയുക്തയെ കാണാന്‍ തുടങ്ങിയ കമന്റുകളാണ് വരുന്നത്. ഇപ്പോഴിതാ സെറ്റ് സാരി അണിഞ്ഞ് സുന്ദരിക്കുട്ടിയായി എത്തിയിരിക്കുകയാണ് സംയുക്ത വര്‍മ്മ. വീതി ഉള്ള കസവ് സാരിയാണ് നടി അണിഞ്ഞത്. സാരിക്ക് ചേരുന്ന ആഭരണങ്ങളും ഇട്ടിട്ടുണ്ട്. സംയുക്ത വര്‍മ്മയുടെ മാലയാണ് ഇതിലെ ഹൈലൈറ്റ്. സിംമ്പിള്‍ ആയിട്ടുള്ള കമ്മലാണ് സംയുക്ത അണിഞ്ഞത്.


തനിക്ക് മാലയോടും കമ്മലിനോടും ഉള്ള താല്‍പര്യത്തെക്കുറിച്ച് നേരത്തെ അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു. വലിയ മോഡല്‍ കമ്മലും എല്ലാം അണിയാന്‍ തനിക്ക് ഏറെ ഇഷ്ടമാണെന്ന് താരം പറഞ്ഞിരുന്നു. ഇപ്പോള്‍ നടി പങ്കുവെച്ച ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ശാലീന സുന്ദരി, തുടങ്ങിയ കമന്റുകളാണ് ആരാധകര്‍ കുറിച്ചത്. സാധാരണ ഇത്തരം ഫോട്ടോകള്‍ ഒന്നും സംയുക്ത പോസ്റ്റ് ചെയ്യാറില്ല. എന്നാല്‍ ഇടയ്‌ക്കൊക്കെ യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ നടി പങ്കുവയ്ക്കാറുണ്ട്.

പുതിയ ചിത്രം പുറത്ത് വന്നപ്പോഴും സംയുക്തയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ആരാധകര്‍ ചോദിച്ചു തുടങ്ങി. ഈ നടിയെ വീണ്ടും സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹം ഉണ്ടെന്നാണ് എല്ലാവരും പറയുന്നത്. ഇത്തരം കമന്റുകള്‍ എങ്കിലും കണ്ടു സംയുക്ത വര്‍മ്മ തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

Anusha

Recent Posts

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

4 mins ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

23 mins ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

45 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

60 mins ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

3 hours ago