Film News

‘ താൻ ഒരു ഈശ്വര വിശ്വാസിയാണ്, വിശ്വാസത്തിൽ നിന്നും വ്യതിചലിച്ചിട്ടില്ല. കോളേജ് കാലം മുതൽ തന്നെ ആ പാർട്ടിയിൽ സജീവമായിരുന്നു.’ സംവിധായകൻ ഷാജി കൈലാസ് പറയുന്നത് കേട്ടോ? അപ്പോൾ നിങ്ങൾ ആ ടീമിൽ പെട്ട ആളാണല്ലോ എന്ന് മലയാളികൾ.

മലയാളത്തിലെ പ്രശസ്ത സംവിധായകനാണ് ഷാജി കൈലാസ്. ഒരു ഇടവേളയ്ക്കുശേഷം കടുവ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അദ്ദേഹം മടങ്ങിയെത്തിയത്. പൃഥ്വിരാജ് ആണ് ചിത്രത്തിൽ നായകൻ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഷാജി കൈലാസ് പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.

- Advertisement -

ദൈവവിശ്വാസം ഉള്ള ഒരു കമ്മ്യൂണിസ്റ്റുകാരനാണ് താൻ എന്ന് സംവിധായകൻ പറയുന്നു. കോളേജ് കാലം മുതൽ പാർട്ടിയിൽ സജീവമാണ്. വിശ്വാസത്തിൽ നിന്നും താൻ ഇതുവരെ വ്യതിചലിച്ചിട്ടില്ല. തന്റെ ഇഷ്ടദൈവം ശിവനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർദ്ധനാരീശ്വരനായ അദ്ദേഹം സ്ത്രീക്കും പുരുഷനും ഒരേ പ്രാധാന്യം നൽകുന്നു. അതാണ് ശിവൻ തനിക്ക് പ്രിയപ്പെട്ടതാവാൻ കാരണം.

വിമർശനങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ട് ഷാജി കൈലാസ്. ആളുകൾ എന്തെങ്കിലും പറയട്ടെ എന്ന് ഇദ്ദേഹം പറയുന്നു. വിമർശനങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താൻ. വിമർശനങ്ങൾ കൊണ്ടു കുഴപ്പമില്ല പക്ഷേ സംസ്കാരത്തെ തള്ളി പറയരുത്. നിലവിളക്കും, വാഴയിലയും ഒക്കെ നമ്മുടെ സംസ്കാരത്തിൻറെ ഭാഗമാണ്.

Web

അവയ്ക്ക് ജാതിയും മതവും ഒന്നുമില്ല. വിളക്ക് വെളിച്ചം നൽകുന്ന ഒരു വസ്തുവാണ്. വൈദ്യുതി ഇല്ലാതിരുന്ന സമയത്ത് ആളുകൾ വിളക്ക് ഉപയോഗിച്ചു. ഇപ്പോഴും പലയിടങ്ങളിലും വിളക്ക് സൂക്ഷിക്കുന്നുണ്ട്. ഐശ്വര്യത്തിന്റെ പ്രതീകം എന്നതിനും അപ്പുറത്തേക്ക് അതിനേ ജാതിവൽക്കരിക്കേണ്ട ആവശ്യമില്ല എന്നും ഷാജി കൈലാസ് പറയുന്നു.

Abin Sunny

Recent Posts

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

57 mins ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

6 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

7 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

8 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

8 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

19 hours ago