Film News

സദ്ഗുരുവിന്റെ നിര്‍ദേശപ്രകാരമാണ് സമാന്ത ഇങ്ങനെ ഒരു തീരുമാനം എടുത്തത്; രണ്ടാം വിവാഹത്തിന് ഒരുങ്ങി നടി

ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു സമാന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹം നടക്കുന്നത്. 2017 ല്‍ കൊട്ടി ആഘോഷിച്ചു നടത്തി വിവാഹമായിരുന്നു ഇത്. എന്നാല്‍ 2021 ല്‍ ഇവര്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു ഈ വാര്‍ത്ത.
എന്നാല്‍ പിരിഞ്ഞതിന്റെ കാരണം രണ്ടുപേരും പറഞ്ഞില്ല. പരസ്പരം ദേശ്യം ഉണ്ടെന്ന് മാത്രം താരങ്ങള്‍ പറഞ്ഞു.

- Advertisement -

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇരുവരും ഡിവോഴ്സിനെക്കുറിച്ച് വ്യക്തമാക്കിയത്. ഇതോടെയായിരുന്നു ഇവരുടെ വ്യക്തിജീവിതം ചര്‍ച്ചയായി മാറിയത്. ഈ അടുത്ത് മകന്‍ സന്തുഷ്ടനാണെന്ന് നാഗാര്‍ജുന പറഞ്ഞിരുന്നു. ഇതിനിടെ മറ്റൊരു നടിയുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളിലും നാഗചൈതന്യയുടെ പേര് വന്നു.

എന്നാല്‍ ഇപ്പോഴിതാ സമാന്ത വീണ്ടും വിവാഹത്തിനൊരുങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിട്ടുള്ളത്. സദ്ഗുരുവിന്റെ നിര്‍ദേശപ്രകാരമായാണ് താരം വീണ്ടും വിവാഹിതയാവാന്‍ സമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച് നടി പ്രതികരിച്ചിട്ടില്ല. ഇനിയൊരു പ്രണയമോ വിവാഹമോ വേണ്ടെന്ന നിലപാടിലാണ് താനെന്നായിരുന്നു മുന്‍പ് സമാന്ത പറഞ്ഞത്. എന്നാല്‍ സദ്ഗുരുവിന്റെ വാക്കുകള്‍ നടിയുടെ തീരുമാനം മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നും സജീവമല്ല നടി, തന്റെ ത്വക്ക് രോഗ ചികിത്സക്കായി അമേരിക്കയിലേക്ക് പോവുകയാണ് സാമന്ത. ഇതുകൊണ്ട് പൊതുപരിപാടികളില്‍ നിന്നടക്കം മാറി നില്‍ക്കുകയാണ് സമാന്ത .

Anusha

Recent Posts

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

1 min ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

23 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

38 mins ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

2 hours ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

3 hours ago